psundarayya

Independence Day: സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം; പി സുന്ദരയ്യ

 പി സുന്ദരയ്യ(P Sundarayya) കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് 17-ാമത്തെ വയസ്സില്‍ ഗാന്ധിജിയുടെ(Gandhiji) നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. നാട്ടുരാജ്യമായ ഹൈദരാബാദിന്റെ(Hyderabad) സ്വാതന്ത്ര്യത്തിനുവേണ്ടി....