പബ്ജി കളിക്കാന്‍ പുതിയ ഫോണ്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കി
ജയ്പൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജയ്പൂരിലെ സോഡാലയില്‍ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കാത്തതില്‍ മനം നൊന്താണ് വിദ്യാര്‍ത്ഥിനി ...