ദേശീയ പണിമുടക്കിൽ പങ്കെടുത്തതിന് പ്രതികാര നടപടിയുമായി ബെമൽ
ദേശീയ പണിമുടക്കിൽ പങ്കെടുത്തതിന് പൊതുമേഖലാ സ്ഥാപനമായ ബെമലിൽ പ്രതികാര നടപടി. കഞ്ചിക്കോട് യൂണിറ്റിലെ നൂറ്റിമുപ്പതോളം കരാർ ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കാതെ മാറ്റി നിർത്തി. അപ്രൻറിസുകളെയും സ്ഥാപനത്തിൽ പ്രവേശിപ്പിച്ചില്ല. ...