പൊതുഗതാഗതം കേന്ദ്ര തീരുമാനം അനുസരിച്ച്; ബസ്ചാര്‍ജ് വര്‍ദ്ധന ഇപ്പോള്‍ ആലോചനയില്‍ ഇല്ല: എകെ ശശീന്ദ്രന്‍
കൊറോണ ഘട്ടത്തില്‍ പരിമിതമായ യാത്ര ഒരുക്കാനാണ് മുഖ്യമന്ത്രി യോഗത്തില്‍ തീരുമാനിച്ചത്. സാമൂഹിക അകലം പാലിച്ചുള്ള കര്‍ക്കശമായ നിയന്ത്രണത്തോടെയുള്ള യാത്രയില്‍ 50% യാത്രക്കാരെ ഉണ്ടാകൂവെന്നും ഗതാഗത മന്ത്രി എകെ ...