മന്‍സിയക്കു മുന്നില്‍ ക്ഷേത്രവാതിലുകള്‍ തുറക്കണം; പുകസ സംസ്ഥാന കമ്മിറ്റി
'അഹിന്ദു' ആണെന്നതിന്റെ പേരില്‍ പ്രശസ്ത നര്‍ത്തകി മന്‍സിയയെ ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച നൃത്തപരിപാടിയില്‍ നിന്ന് ഒഴിവാക്കിയ ദേവസ്വത്തിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പുകസ സംസ്ഥാന കമ്മിറ്റി. ...