Pulikali: പുലികളിയുടെ ആവേശത്തില്‍ ഓണത്തിന് കൊടിയിറക്കം
പുലികളിയുടെ(Pulikali) മേളത്തിലലിഞ്ഞ് ശക്തന്റെ തട്ടകത്തിലെ ഓണവും(Onam) കൊടിയിറങ്ങി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നഗരത്തിലിറങ്ങിയ പുലികളെ കാണാനും പിന്തുണയേ കാനും വന്‍ ജനസഞ്ചയം ഇരമ്പിയെത്തി. 5 സംഘങ്ങളില്‍ ...