പാലാ നഗരസഭയിൽ പുളിക്കകണ്ടം കുടുംബത്തിന് കീഴടങ്ങി യുഡിഎഫ്; ദിയാ പുളിക്കകണ്ടം ചെയർപേഴ്സൺ സ്ഥാനാർത്ഥിയാവും
പാലാ നഗരസഭയിൽ പുളിക്കകണ്ടം കുടുംബത്തിന് മുന്നിൽ കീഴടങ്ങി യുഡിഎഫ്. പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. തീരുമാന....


