Pulpalli

‘ബിജെപിക്ക് വോട്ട് നൽകിയത് പാർട്ടി നിർദ്ദേശപ്രകാരം; ബിജെപിയുമായി സഖ്യമുണ്ടെന്ന് നേതാക്കൾ പറഞ്ഞു’: വെളിപ്പെടുത്തലുമായി പുൽപ്പള്ളി പഞ്ചായത്ത് UDF അംഗം

പുൽപ്പള്ളി പഞ്ചായത്തിലെ യുഡിഎഫ് – ബിജെപി സഖ്യം നേതൃതലത്തിൽ തന്നെ തീരുമാനിച്ചതാണെന്ന വെളിപ്പെടുത്തലുമായി പഞ്ചായത്തിലെ യുഡിഎഫ് അംഗം എം ഡി....

പുൽപ്പള്ളിയിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം; സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കുനേരെ പടക്കമെറിഞ്ഞു

വയനാട് പുൽപ്പള്ളിയിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. തെരെഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടയിലാണ് പുൽപ്പള്ളി മാടപ്പള്ളികുന്ന് കോളനിയിൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമ....

പുൽപ്പള്ളിയിലെ തങ്കച്ചന്റെ വീട്ടിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം; കോൺഗ്രസ് നേതാവ് എം എസ് അനീഷിനായി ലുക്ക് ഔട്ട് നോട്ടീസ്

പുൽപ്പള്ളിയിലെ തങ്കച്ചന്റെ വീട്ടിൽ മദ്യവും സ്ഫോടക വസ്തുവും കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ച് പോലീസ്.....

ഒടുവിൽ കൂട്ടിലായി! പുൽപ്പള്ളിയെ വിറപ്പിച്ച കടുവ ഒടുവിൽ കുടുങ്ങി

വയനാട് പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയെ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്ന് രാത്രി അംഗനവാടിക്ക് സമീപം....

പുല്‍പ്പള്ളി സംഘര്‍ഷം; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ഹര്‍ത്താലിനിടെയുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാക്കം, ഭഗവതിപറമ്പില്‍ വീട്ടില്‍ ബാബു(47), പാടിച്ചിറ,....

വീണ്ടും വന്യജീവിയുടെ ആക്രമണം; പുല്‍പ്പള്ളിയില്‍ പശു ചത്തു

പുല്‍പ്പള്ളി കുറിച്ചിപ്പറ്റയില്‍ പശുക്കള്‍ക്ക് നേരെ വന്യജീവിയുടെ ആക്രമണം. കിളിയാന്‍കട്ടയില്‍ ബിന്ദു ശശീന്ദ്രന്റെ പശുക്കളെയാണ് ആക്രമിച്ചത്. അതില്‍ ഒരു പശു ചത്തു.....

വന്യജീവി ആക്രമണം; പുൽപ്പള്ളിയിൽ വനം വകുപ്പിന്റെ ജീപ്പ് നാട്ടുകാർ തകർത്തു

വയനാട് പുൽപ്പള്ളിയിൽ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ വനം വകുപ്പിന്റെ ജീപ്പ് തകർത്തു. പ്രതിഷേധക്കാർ വനംവകുപ്പിന്റെ ജീപ്പ് തകർക്കുകയും ഉദ്യോഗസ്ഥരെ....