Pulwama terror attack | Kairali News | kairalinewsonline.com
Thursday, October 22, 2020
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഒരാണ്ട്;  ജയ്ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത് 40 ജവാന്മാര്‍

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഒരാണ്ട്; ജയ്ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത് 40 ജവാന്മാര്‍

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഒരാണ്ട്. സിആർപിഎഫ് വാഹനങ്ങൾക്ക് നേരെ ജയ്ഷെ മുഹമ്മ നടത്തിയ ചാവേറാക്രമണത്തിൽ 40 ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഒരാണ്ട് പിന്നിട്ടിട്ടും സംഭവത്തിലെ ദുരുഹതകൾ അവസാനിച്ചിട്ടില്ല. ...

”മോദിയെയും സര്‍ക്കാരിനെയും വിശ്വാസമില്ല, അവര്‍ ജവാന്മാര്‍ക്ക് വിലകല്‍പ്പിച്ചിരുന്നെങ്കില്‍ ഇതുണ്ടാകുമായിരുന്നില്ല”; രൂക്ഷവിമര്‍ശനവുമായി പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍

പുൽവാമ ആക്രമണത്തിന് കാരണം ​ഗുരുതര ഇന്റലിജന്‍സ് വീഴ്ചയെന്ന് സിആര്‍പിഎഫിന്റെ ആഭ്യന്തര റിപ്പോര്‍ട്ട്‌

പുൽവാമ ആക്രമണത്തിന് കാരണം ​ഗുരുതര ഇന്റലിജന്‍സ് വീഴ്ചയെന്ന് സിആര്‍പിഎഫിന്റെ ആഭ്യന്തര റിപ്പോര്‍ട്ട്‌. ഇന്റലിജന്‍സ് വീഴ്ചയില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തലിനെ തള്ളിയാണ് റിപ്പോര്‍ട്ട്‌. ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജാ​ഗ്രത ...

കൊല്ലപ്പെടുന്ന അർദ്ധസൈനികരുടെ കുടുമ്പങൾക്ക് ആശ്രിത നിയമനം നൽകാത്ത കേന്ദ്ര ആഭ്യന്തര മന്ത്രി എന്തിനാണ് മുതലകണ്ണീർ ഒഴുക്കുന്നത്: എക്സർവീസ് മെൻ വെൽഫയർ അസോസിയേഷൻ ജനറൽസെക്രട്ടറി പി.എസ് നായർ

പുല്‍വാമ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ യുദ്ധമുണ്ടാകുമെന്ന് സൂചന നല്‍കി രാജ്നാഥ് സിങ്ങ്

കാശ്മീരിലെ അതിര്‍ത്തി മേഖലയില്‍ ഇന്നും തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റ് മുട്ടി

പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട ശേഷം മോദി ഉദാസീനമായി പെരുമാറിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്
സംഘപരിവാര്‍ വേട്ട: കശ്മീരികള്‍ക്ക് സുരക്ഷയുറപ്പാക്കുമെന്ന് തരിഗാമി

സംഘപരിവാര്‍ വേട്ട: കശ്മീരികള്‍ക്ക് സുരക്ഷയുറപ്പാക്കുമെന്ന് തരിഗാമി

പുല്‍വാമ ഭീകരാക്രമണിത്തിന്റെ പേരില്‍ രാജ്യത്തുടനീളമുള്ള കശ്മീരികള്‍ക്കുനേരെ സംഘപരിവാര്‍ വേട്ട തുടരുകയാണ്.

പാക് വിരോധം സിനിമാ രംഗത്തും; പാക് സിനിമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ വിലക്ക്

പാക് വിരോധം സിനിമാ രംഗത്തും; പാക് സിനിമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ വിലക്ക്

പാകിസ്ഥാനില്‍ പ്രദര്‍ശനം നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ സിനിമകളുടെ റിലീസിങും വേണ്ടെന്ന് വെച്ചിട്ടുണ്ട്

പുല്‍വാമ ഇംപാക്ട് കളിക്കളത്തിലേക്കും; ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന് ആവശ്യം

പുല്‍വാമ ഇംപാക്ട് കളിക്കളത്തിലേക്കും; ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന് ആവശ്യം

മത്സരം ഉപേക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ അത് ലോകകപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും.

”മോദിയെയും സര്‍ക്കാരിനെയും വിശ്വാസമില്ല, അവര്‍ ജവാന്മാര്‍ക്ക് വിലകല്‍പ്പിച്ചിരുന്നെങ്കില്‍ ഇതുണ്ടാകുമായിരുന്നില്ല”; രൂക്ഷവിമര്‍ശനവുമായി പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍

”മോദിയെയും സര്‍ക്കാരിനെയും വിശ്വാസമില്ല, അവര്‍ ജവാന്മാര്‍ക്ക് വിലകല്‍പ്പിച്ചിരുന്നെങ്കില്‍ ഇതുണ്ടാകുമായിരുന്നില്ല”; രൂക്ഷവിമര്‍ശനവുമായി പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍

സൈനികര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു; ജെയ്ഷെ മുഹമ്മദ് പ്രധാന കമാണ്ടര്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു; ജെയ്ഷെ മുഹമ്മദ് പ്രധാന കമാണ്ടര്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു

നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മാരുടെ ജവാന്‍മാരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ സുത്രധാരന്‍ എന്ന് കരുതപ്പെടുന്ന ജയിഷ മൊഹമ്മദ് കമാണ്ടര്‍ ഗാസി റാശിദേയും കൂട്ടാളിയേയുമാണ് സൈന്യം വധിച്ചത്

ആദില്‍ അഹമ്മദ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പിടിയിലായത് ആറ് തവണ; എല്ലാ തവണയും കേസ് പോലും എടുക്കാതെ വെറുതെ വിട്ടു; രാജ്യത്തെ ഞെട്ടിച്ചുകൊണ്ടുള്ള വെളിപ്പെടുത്തല്‍ ഇങ്ങനെ

Latest Updates

Advertising

Don't Miss