കുട്ടനാട്ടിലെ കായൽ പാടശേഖരങ്ങളിൽ ഇനി പെട്ടി പറകൾ ഇല്ല ; റാണി ചിത്തിര പാടശേഖരങ്ങളിൽ പുതിയ പമ്പുകൾ സ്ഥാപിച്ചു
കുട്ടനാട്ടിലെ കായൽ പാടശേഖരങ്ങളിൽ ഇനി പെട്ടി പറകൾ ഇല്ല. പഴയ കാല കൃഷി രീതിയുടെ ഭാഗമായ ഈ സമ്പ്രദായം മാറ്റി പകരം പുതിയ രീതിയിലുള്ള സംവിധാനമൊരുക്കാനാണ് കൃഷി ...