ഇടതുപക്ഷ സർക്കാർ തണലാകും; ‘പുനർഗേഹം’പദ്ധതിയുടെ ഭാഗമായി 84 ഫ്ലാറ്റുകൾ നാളെ ഗുണഭോക്താക്കൾക്ക് കൈമാറും:മന്ത്രി സജി ചെറിയാൻ
കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ തണലിൽ എല്ലാവരും സുരക്ഷിതരമാണ്. ഭയമില്ലാതെ ജനങ്ങൾക്ക് അന്തിയുറങ്ങാൻ കഴിയുന്ന നാടാണ് നമ്മുടെ കേരളം. എല്ലാ വിഭാഗത്തിൽ....


