Ambulance: ആംബുലന്‍സില്‍ രോഗി ചമഞ്ഞ് കറുപ്പ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര് അറസ്റ്റില്‍
ആംബുലന്‍സില്‍(Ambulance) കറുപ്പ്(Opium) കടത്തിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍(Arrest). പഞ്ചാബിലെ(Punjab) മൊഹാലി ജില്ലയിലാണ് സംഭവം. വ്യാജ രോഗിയുമായി വന്ന ആംബുലന്‍സിലാണ് പൊലീസ്(Police) പരിശോധന നടത്തിയത്. രോഗിയായി കിടന്ന ...