November 28, 2017 പൂണ്ണിത്തുറയില് മുപ്പതോളം സിപിഐ അനുഭാവികള്‍ സിപിഎമ്മില്‍ ചേര്‍ന്നു പി രാജീവ് പുതിയ അംഗങ്ങളെ രക്തഹാരമണിയിച്ചും ചെങ്കൊടി നല്‍കിയും സ്വീകരിച്ചു ....