Puthiyakavu blast

പുതിയകാവ് സ്‌ഫോടനം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടറും എറണാകുളം സിറ്റി....