puthupady

‘ലഹരി ബന്ധങ്ങൾ ഇല്ലാത്തവരുമായി മാത്രമേ വിവാഹം അനുവദിക്കൂ’; കടുത്ത തീരുമാനങ്ങളുമായി മഹല്ല് കമ്മറ്റികൾ

ലഹരി വ്യാപനത്തിൽ കടുത്ത തീരുമാനങ്ങളുമായി മഹല്ല് കമ്മറ്റികൾ. ലഹരിക്കെതിരെ സംരക്ഷണ വലയം തീർക്കാൻ പുതുപ്പാടിയിൽ ചേർന്ന മഹല്ല് കമ്മിറ്റി യോഗം....