Puthuppally by election

‘യുഡിഎഫിന് ഭരണം കിട്ടിയ പോലെ ആഘോഷം; ആ പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തിന്റെ കൂടെ അര സെക്കന്‍ഡ് ചെലവഴിക്കുമോ’?; മാധ്യമങ്ങള്‍ക്കെതിരെ പി എം ആര്‍ഷോ

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കരുതിയിരുന്നത് മത്സരം എല്‍ഡിഎഫും....

പുതുപ്പള്ളി; ‘കേരളത്തിലെ മീഡിയയുടെ അനിയന്ത്രിത ആഹ്ലാദത്തിനും ആഘോഷത്തിനും പിന്നിലെ താത്പര്യം എന്ത്?’; ശ്രീജിത്ത് ദിവാകരന്റെ കുറിപ്പ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ കേരളത്തിലെ മീഡിയയുടെ അനിയന്ത്രിതമായ ആഹ്ലാദത്തിനും ആഘോഷങ്ങള്‍ക്കും പിന്നിലെ താത്പര്യം എന്താണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍....

ലോകം കീഴടക്കിയ നിലയിലാണ് യുഡിഎഫ് പ്രചാരണം: മന്ത്രി മുഹമ്മദ് റിയാസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ലോകം കീഴടക്കിയ നിലയിലാണ് യുഡിഎഫ് പ്രചാരണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എൽ ഡി എഫ് ദുർബലപ്പെട്ടു എന്ന്....

നിങ്ങൾ തോറ്റുപോയാലോ എന്ന് ഞാൻ ചോദിച്ചു, അപ്പോൾ ജെയ്‌ക്ക് പറഞ്ഞ ഒരു മറുപടിയുണ്ട്, അതെന്നെ ഞെട്ടിച്ചു കളഞ്ഞു: സുബീഷ് സുധി

അരാഷ്ട്രീയരായിപ്പോവുന്ന പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ നിലപാടുകൾ കൊണ്ടും ചിന്താശേഷി കൊണ്ടും ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യനാണ് ജെയ്‌ക് സി തോമസെന്ന്....

മത്സരിച്ചതും ജയിച്ചതും ഉമ്മൻചാണ്ടി, മരണാനന്തര ചടങ്ങുകളും തെരഞ്ഞെടുപ്പ് പ്രചരണവും ഒന്നു തന്നെയായിരുന്നു: എ എ റഹിം എം പി

പുതുപ്പള്ളിയിൽ മത്സരിച്ചതും ജയിച്ചതും ഉമ്മൻചാണ്ടിയാണെന്ന് എ എ റഹിം എം പി. ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകളും തെരഞ്ഞെടുപ്പ് പ്രചരണവും....

‘പുതുപ്പള്ളിയില്‍ പ്രതിഫലിച്ചത് ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപം; യുഡിഎഫ് തന്ത്രം കേരള ജനത തിരിച്ചറിയും’: എം എ ബേബി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പരാജയം ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പാടേ അപ്രതീക്ഷിതമല്ലെന്ന്....

ആവേശം നിറഞ്ഞ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ജയം. 37,719 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് വൈകിയെന്ന യുഡിഎഫ് ആരോപണം തള്ളി കളക്ടര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് വൈകിയെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍. വീഴ്ച ഉണ്ടായിട്ടില്ലെന്നും സ്വാഭാവിക കാലതാമസം മാത്രമാണ് സംഭവിച്ചതെന്നും....

വിധിയെഴുതി പുതുപ്പള്ളി; 72.91 ശതമാനം പോളിംഗ്

കേരള രാഷ്ട്രീയം കാത്തിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് പൂര്‍ത്തിയായി. 72.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 1,28,624 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.....

‘ചുവപ്പിനെ കാവിയാക്കിയത് ബോധപൂര്‍വം; ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യംവെച്ചുള്ളതല്ല’: മന്ത്രി പി എ മുഹമ്മദ് റിയാസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കോഴിക്കോട്ട് നിന്നെത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ തലയിലെ കെട്ട് കാവിനിറത്തിലായ സംഭവത്തില്‍ വിമര്‍ശനവുമായി മന്ത്രി പി എ....

‘നിലയ്ക്കാത്ത മഴയിലും കെടാത്ത കരുത്തുമായി പുതുപ്പള്ളി’; ജെയ്ക്കിന്റെ റോഡ് ഷോയ്ക്ക് മികച്ച സ്വീകരണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. ബുധനാഴ്ച പുതുപ്പള്ളി പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തും. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു....

‘പുതുപ്പള്ളിയില്‍ എ കെ ആന്റണി പോലും രാഷ്ട്രീയം പറഞ്ഞില്ല; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പറയാന്‍ സഹതാപം മാത്രം’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പുതുപ്പള്ളിയില്‍ എ കെ ആന്റണി പോലും രാഷ്ട്രീയം പറഞ്ഞില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മുതിര്‍ന്ന....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സമദൂര നിലപാട് സ്വീകരിക്കുമെന്ന് എൻ എസ് എസ്

പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കുമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പുമായി....

പ്രിയ സഖാവ് ധീരജിൻ്റെ ചോര കുടിച്ചവൻ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റെ പ്രചരണം നയിക്കുന്നു: വിമർശനവുമായി വി വസീഫ്

പ്രിയ സഖാവ് ധീരജിൻ്റെ ചോര കുടിച്ചവൻ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റെ പ്രചരണം നയിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്....

അടിസ്ഥാന മേഖലയിലെ വികസന കാര്യത്തില്‍ പിന്നില്‍; ജെയ്ക് പുതുപ്പള്ളിയില്‍ പുതുചരിത്രം രചിക്കുമെന്ന് ജോസ് കെ മാണി

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് തുടക്കമായി. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി....

‘രാജ്യത്ത് ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നു; പശു സംരക്ഷണത്തിന്റെ പേരില്‍ വേട്ടയാടുന്നു’: മുഖ്യമന്ത്രി

രാജ്യത്ത് ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ കഴിക്കുന്ന ഭക്ഷണം തന്നെ മറ്റൊരാള്‍ കഴിക്കണമെന്ന്....

‘മൂന്നരക്കോടി വരുന്ന മലയാളികളെ പട്ടിണിക്കിടുന്നതിനെതിരെ നടത്തേണ്ട സമരം, എന്നാല്‍ യുഡിഎഫ് ചെയ്യുന്നത്’; വിമര്‍ശിച്ച് മന്ത്രി കെ രാജന്‍

യുഡിഎഫിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി കെ രാജന്‍. കേരളത്തിന് നല്‍കേണ്ട അര്‍ഹമായ വിഹിതം ആവശ്യപ്പെട്ടുകൊണ്ട് ഒറ്റക്കെട്ടായി പ്രതിഷേധം നടത്തുകയാണ് വേണ്ടതെന്നും....

‘ചർച്ച ചെയ്യുന്നത് വികസനം’, പുതുപ്പള്ളിയിൽ എൽ ഡി എഫ് വിജയപ്രതീക്ഷയിൽ: എം വി ഗോവിന്ദൻ

പുതുപ്പള്ളിയിൽ എൽ ഡി എഫ് വിജയപ്രതീക്ഷയിലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതുപ്പള്ളിയിൽ....

‘കടുത്ത പോരാട്ടം നടക്കും; ജെയ്ക്കിന് മുന്‍തൂക്കം’; പുതുപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍....

‘അനിയന്‍ ജെയ്ക് പറഞ്ഞു’; സഹായിക്കാനുള്ള മനസാണ് ഏറ്റവും വലിയ സ്വത്തെന്ന് ഓര്‍മിപ്പാക്കനുള്ള ‘ചോരക്കഥ’; വൈറലായി കുറിപ്പ്

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റേയും ജ്യേഷ്ഠന്റേയും സ്വത്തുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ അവരുടെ നന്മ ഓര്‍മപ്പെടുത്തുന്ന യുവതിയുടെ....

ചാണ്ടി ഉമ്മന് 15,98,600 രൂപയുടെ സ്വത്ത്; 12,72,579 രൂപയുടെ ബാധ്യത

പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് 15,98,600 രൂപയുടെ ആസ്തിയുണ്ടെന്ന് സ്വത്ത് വിവരം. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സ്വത്ത്....

‘പുതുപ്പള്ളിയിലേത് രാഷ്ട്രീയ തെരഞ്ഞെടുപ്പ്; ജെയ്ക്കിന് ലഭിക്കുന്നത് മികച്ച പിന്തുണ’: ഇ പി ജയരാജന്‍

പുതുപ്പള്ളിയിലേക് രാഷ്ട്രീയ തെരഞ്ഞെടുപ്പെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് വലിയ പിന്തുണയും....

‘ഇതുവരെ സംഭവിക്കാത്ത അഭൂതപൂര്‍വമായ മാറ്റത്തിന് പുതുപ്പള്ളി തയ്യാറെടുക്കുന്നു’: ജെയ്ക് സി തോമസ്

ജനങ്ങളുടെ സ്‌നേഹ സമ്പൂര്‍ണമായ പ്രതികരണം ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത അഭൂതപൂര്‍ണമായ....

‘ഞാന്‍ ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്ക് പണിയാകുമോ?’ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജെയ്ക്ക് സി തോമസ്

‘ഞാന്‍ ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്ക് പണിയാകുമോ, കുഴപ്പമില്ലെങ്കില്‍ ഞാനും കൂടാം’, ഇന്നലെ വോട്ടു ചോദിച്ച് വീടുകളും സ്ഥാപനങ്ങളും....

Page 1 of 21 2