സുഭിക്ഷ കേരളം പദ്ധതിയുമായി കൈകോർത്ത് പുത്തൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ
സുഭിക്ഷ കേരളം പദ്ധതിയുമായി കൈകോർത്ത് പാലക്കാട് കുമരം പുത്തൂരിലെ ഡിവൈഎഫ് ഐ പ്രവർത്തകർ. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വെള്ളപ്പാടത്ത് മത്സ്യ കൃഷിക്ക് തുടക്കം കുറിച്ചു. കൊവിഡ് പ്രതിസന്ധിയുടെ ...