യുഡിഎഫിൽ നിന്ന് ആർ എസ് പി ‘പുറത്ത്’; കൊല്ലത്തെ പുതുയുഗ യാത്രാ പോസ്റ്ററിൽ ആർ എസ് പി നേതാക്കളുടെ ചിത്രമില്ല
ഓരോ മണ്ഡലത്തിൽ കാലുകുത്തുമ്പോഴും കോലാഹലം ഉണ്ടാക്കി വാർത്തയിൽ ഇടംപിടിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പുതുയുഗ യാത്രയിൽ വീണ്ടും വിവാദം.....


