യുക്രെയ്നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് വ്ളാഡിമര്‍ പുടിന്‍
യുക്രെയ്നില്‍ 36 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് വ്ളാഡിമര്‍ പുടിന്‍. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായാണ് വെടിനിര്‍ത്തല്‍ എന്നാണ് റഷ്യയുടെ വാദം. ജനുവരി 6 അര്‍ധരാത്രിമുതല്‍ ...