Pyali

പ്യാലിയുടെ കാഴ്ചകൾക്ക് തുടക്കമാകുന്നു; ക്യൂട്ട് ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി

അറിവിന്റെ പുതിയ ലോകവുമായി അഞ്ചുവയസ്സുകാരി പ്യാലിയുടെ കാഴ്ചകൾക്ക് തുടക്കം കുറിക്കുകയാണ്. അവൾക്കൊപ്പം അവളുടെ എല്ലാമെല്ലാമായ സിയയുടെയും ലോകം ഇവിടെ തുറക്കുന്നു.....