ഇറാന്റെ രഹസ്യം യുഎസ് ചോര്‍ത്തുന്നു; മിന്നലാക്രമണത്തിന് 2 മണിക്കൂര്‍ മുമ്പേ സൈനികരെ മാറ്റി
https://youtu.be/-sUYHfDW_Wg ഖാസിം സുലൈമാനി വധത്തില്‍ ഇറാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അമേരിക്ക. പ്രതീക്ഷിച്ച രീതിയില്‍ ഇറാന് തിരിച്ചടിക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ സൈന്യത്തിന്റെ ഓരോ നീക്കങ്ങളും യുഎസ് അറിയുന്നുണ്ടെന്നാണ് ...