Qatar

ഫിഫ ലോകകപ്പ് 2026: വാൻകൂവറിൽ കാനഡയുടെ വിളയാട്ടം; ഖത്തറിനെ ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് തകർത്തു

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് ഉജ്വല വിജയം. വാൻകൂവറിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്ക് അവർ....

ഖത്തറിന്റെ കാവൽക്കാരൻ; അറിയാം സ്വിറ്റസർലണ്ടിന്റെ ആക്രമണങ്ങളെ നിർവീര്യമാക്കിയ ഗോളി ആബുനാദയെ പറ്റി

ഫിഫ ലോകകപ്പിൽ ആദ്യമായി പോയിന്റ് സ്വന്തമാക്കിയിരിക്കുകയാണ് ഖത്തർ. ഇന്ന് നടന്ന ഗ്രൂപ്പ് മത്സരത്തിൽ യൂറോപ്യൻ ശക്തികളായ സ്വിറ്റസർലണ്ടിനെ സമനിലയിൽ തളച്ചാണ്....

ലോകകപ്പിൽ ബൂട്ടണിയാൻ മലയാളി താരം; ഖത്തർ ടീമിൽ ഇടം നേടി തലശ്ശേരി സ്വദേശി തഹ്സിൻ മുഹമ്മദ്

മലയാളിയ്ക്ക് ഇനി അഭിമാനിക്കാം, ലോകകപ്പിൽ ബൂട്ടണിയാൻ ഇത്തവണ മലയാളി താരവും. 26 അംഗ ഖത്തര്‍ ടീമിലാണ് കണ്ണൂര്‍ സ്വദേശിയായ തഹ്സിന്‍....

പലസ്തീൻ അനുകൂല പ്രതിഷേധം ശക്തം; അയർലൻഡ്-ഇസ്രായേൽ ഫുട്ബോൾ മത്സരത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ

അയർലൻഡും ഖത്തറും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ പലസ്തീൻ അനുകൂലികൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്ക് പിന്നാലെ അയർലൻഡും ഇസ്രയേലും തമ്മിലുള്ള....

ത്യാ​ഗത്തിന്റെയും ആത്മസമ‍‌‍‌ർപ്പണത്തിന്റെയും സ്മരണകൾ പുതുക്കി ​ഗൾഫ് നാടുകളിൽ ഇന്ന് ബലി പെരുന്നാൾ

ത്യാ​ഗത്തിന്റെയും ആത്മസമ‍‌‍‌ർപ്പണത്തിന്റെയും സ്മരണകൾ പുതുക്കി ​ഗൾഫ് നാടുകളിൽ ഇന്ന് ബലി പെരുന്നാൾ. വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പ്രധാന കർമ്മമായ അറഫാ....

ഖത്തർ സൈനിക ഹെലികോപ്ടർ അപകടം; മരിച്ച ആറു പേരുടെ മൃതദേഹം കണ്ടെത്തി

സാങ്കേതിക തകരാറിനെ തുടർന്ന് ഖത്തർ സമുദ്രാതിർത്തിയിൽ തകർന്നുവീണ സൈനിക ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന ഏഴു പേരിൽ ആറു പേരുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര....

മിഡിൽ ഈസ്റ്റിലെ ആക്രമണങ്ങൾ ആവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ പ്രധാന മന്ത്രി

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി മേഖലയിൽ തുടരുന്ന ആക്രമണങ്ങൾ ഉടൻ....

ഖത്തറിൽ ഇറാന്റെ മിസൈൽ ആക്രമണം; എൽ.എൻ.ജി കയറ്റുമതിയിൽ 20 ബില്യൺ ഡോളറിന്റെ നഷ്ടം

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണം രാജ്യത്തിന്റെ എൽ.എൻ.ജി (LNG) കയറ്റുമതിയെ ഗുരുതരമായി ബാധിച്ചതായി....

ഖത്തറിന്റെ സുരക്ഷാ ക്രമീകരണങ്ങളെ പ്രശംസിച്ച് ഇന്ത്യൻ അംബാസിഡർ

ഗൾഫ് മേഖലയിലെ നിലവിലെ യുദ്ധസാഹചര്യത്തിൽ ഖത്തർ സർക്കാർ സ്വീകരിക്കുന്ന ശക്തമായ സുരക്ഷാ നടപടികൾക്കും കരുതലിനും പ്രശംസ അറിയിച്ച് ഇന്ത്യൻ അംബാസഡർ....

പശ്ചിമേഷ്യൻ യുദ്ധം രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു; അതേസമയം യുദ്ധവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വിലക്കി കേന്ദ്രം

പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം ഒരാളെ കാണാതായതായും റിപ്പോർട്ടുണ്ട്. ഗൾഫ്....

ശനിയാഴ്ച വൈകിട്ടോടെ ഖത്തറിൽ വീണ്ടും മിസൈൽ ആക്രമണം; പ്രതിരോധിച്ച് സായുധ സേന

ശനിയാഴ്ച വൈകിട്ടോടെ ഖത്തറിൽ വീണ്ടും മിസൈൽ ആക്രമണം ഉണ്ടായതായും സായുധ സേന വിജയകരമായി പ്രതിരോധിച്ചതായും റിപ്പോർട്ട്. മിസൈൽ അവശിഷ്ടങ്ങളോ തിരിച്ചറിയാത്ത....

യാത്രക്കാർക്ക് ആശ്വാസം; ഖത്തറിലെ ഹമദ് എയർപോർട്ട് വീണ്ടും തുറന്നു

പ്രാദേശിക സംഘർഷാവസ്ഥയെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തറിന്റെ വ്യോമപാത ഭാഗികമായി വീണ്ടും തുറന്നതോടെ ദോഹയിൽ നിന്ന് ആദ്യ വിമാനം ഇന്ന് (ശനിയാഴ്ച)....

യുഎസ്സ്-ഇസ്രായേൽ ആക്രമണം: അനിശ്ചിതത്വത്തിലായി ഖത്തറിലെ അര്ജന്റീന സ്പെയിൻ പോരാട്ടം

ഇറാനിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തുന്ന കടന്നാക്രമണത്തിനിടെ എല്ലാ ഫുട്ബോൾ മത്സരങ്ങളും അനിശ്ചിതമായി മാറ്റിവെച്ച് ഖത്തർ ഫുട്ബോൾ അസോസിയേഷൻ. അമേരിക്ക–ഇസ്രായേൽ....

ഗൾഫിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ; ദുബായ്, ദോഹ, മനാമയിൽ വീണ്ടും സ്ഫോടനങ്ങൾ

യുഎസ്, ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാന്റെ സുപ്രീം ലീഡർ ആയ ആയത്തുള്ള അലി ഖമനേയിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിന് തിരിച്ചടിയായി....

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മിഡിൽ ഈസ്റ്റിലെ ഡ്യൂട്ടി ഫ്രീ വിപണനത്തിൽ ഒന്നാം സ്ഥാനത്ത്

മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിൽ ഡ്യൂട്ടി ഫ്രീ വിപണനത്തിൽ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനത്തെത്തിയതായി എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ....

ക‍ഴിഞ്ഞ വർഷം ഖത്തറിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണം 5.43 കോടി; കണക്കുകൾ പുറത്തുവിട്ട് സിവിൽ ഏവിയേഷൻ അതോറിറ്റി

2025 ൽ ഖത്തറിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണം 5.43 കോടിയായി ഉയർന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി. 2024....

കനത്ത കാറ്റിൽ നിലം തൊടാനാകാതെ ഖത്തർ എയർവേസ് വിമാനം; അപകടമൊഴിവായത് തലനാരിഴയ്ക്ക്

അതിശക്തമായ കാറ്റിനെത്തുടർന്ന് ഖത്തർ എയർവേസ് വിമാനം ലാൻഡിങിനിടെ ആടിയുലഞ്ഞത് കണ്ട് നിന്നവരെ തെല്ലൊന്നുമല്ല ഭയത്തിലാഴ്ത്തിയത്. ദോഹയിൽ നിന്ന് പുറപ്പെട്ട് യുഎസിലെ....

ഉത്സവാന്തരീക്ഷമൊരുക്കി ഖത്തർ പ്രവാസികൾ; മലയാളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ഖത്തറിൽ ഉത്സവാന്തരീക്ഷമൊരുക്കി, പ്രവാസി മലയാളികളുടെ മലയാളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ കലാരൂപങ്ങളുടെയും ബാൻഡ്....

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ: മലയാളോത്സവത്തിൽ പങ്കെടുക്കും

ലോക കേരള സഭയും മലയാളം മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന മലയാളോത്സവത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ എത്തിച്ചേർന്നു. ഖത്തർ....

‘ഹമാസ്‌ നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ ഇനിയും ആക്രമിക്കും’; ഖത്തറിനെതിരെ ഭീഷണി തുടർന്ന്‌ ഇസ്രയേൽ

ഖത്തറിനെതിരെ ഭീഷണി തുടർന്ന് ഇസ്രയേൽ. ഹമാസ്‌ നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. ഖത്തര്‍....

ദോഹയിലെ ഇസ്രയേൽ ആക്രമണം; ‘സമാധാനം വെറുക്കുന്ന ലോക ചട്ടമ്പിയുടെ ഭീകര കൃത്യം’; ഐഎൻഎൽ

ലോകത്ത് സമാധാന വ്യവസ്ഥയോ മനുഷ്യ സമൂഹത്തെ നയിക്കുന്ന നിയമക്രമമോ നിലനിൽക്കരുതെന്ന് ശഠിക്കുന്ന ഒരു ലോക തെമ്മാടിയുടെ അഴിഞ്ഞാട്ടം തടയാൻ ഭൂമുഖത്ത്....

ഇസ്രയേല്‍ ആക്രമണത്തിന് മുന്‍പ് മുന്നറിയിപ്പ് നല്‍കിയെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഖത്തര്‍

ദോഹയില്‍ ഹമാസ് പ്രതിനിധികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന് അറിയിച്ചിരുന്നുവെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി....

Page 1 of 91 2 3 4 9