വിമാനത്തിൽ വെജിറ്റേറിയൻ ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് ഇറച്ചി അടങ്ങിയ ഭക്ഷണം കഴിക്കാൻ നിർബന്ധിതനായ 85-കാരനായ യാത്രക്കാരൻ ശ്വാസംമുട്ടി മരിച്ചു. ദക്ഷിണ....
Qatar Airways
ഖത്തര്‍ എയര്‍വേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന്....
പേജർ, വാക്കി ടോക്കി എന്നിവ യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ കൊണ്ട് പോകുന്നത് നിരോധിച്ച് ഖത്തർ എയർവേസ്. ബെയ്റൂത്ത്....
ദിവസങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആകാശച്ചുഴില്‍പ്പെട്ട് ഒരാള്‍ മരിച്ചതിന് പിന്നാലെ ഖത്തര്‍ എയര്‍വേസും സമാന അപകടത്തില്‍പ്പെട്ടു. ആകാശച്ചുഴില്‍പ്പെട്ട വിമാനത്തിലെ ജീവനക്കാര്‍....
ദോഹയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടു. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട....
വിവാദ പരാമർശങ്ങളുടെയും തുറന്ന ഹിന്ദുത്വ സമീപനങ്ങളുടെയും പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. എന്നാൽ ഇപ്രാവശ്യം....
പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ ട്വിറ്ററില്‍ വാക്കു തര്‍ക്കങ്ങള്‍ ഉയരുകയാണ്്. ബിജെപി നേതാവിന്റെ പ്രസ്താവനയെ ഖത്തര്‍ അപലപിച്ചതിന് പിന്നാലെയാണ് ‘ബോയ്‌കോട്ട്....
പുതിയ കൊവിഡ് വകഭേദം ആശങ്കപരത്തുന്ന സാഹചര്യത്തിൽ മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ കൊവിഡ്....
ആഗോള തലത്തില്‍ തന്നെ വ്യോമയാന മേഖലയിലെ ആദ്യത്തെ കാല്‍വെപ്പായ ഗള്‍ഫ് സ്ട്രീം G700 വിമാനം ഖത്തറിലെത്തിയതായി അറിയിപ്പ്. ഖത്തര്‍ എയര്‍വെയ്സ്....
മൊബൈല്‍ നോക്കി രഹസ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ....
ഖത്തറിലേക്കും തിരിച്ചുമുളള എല്ലാ വിമാനങ്ങള്‍ യുഎഇ വ്യോമമേഖലയിലൂടെ കടന്നു പോകുന്നതിന് വിലക്കേര്‍പ്പെടുത്തി....
അഹമ്മദാബാദ്: മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ കയറാനെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകനെ വിമാന ജീവനക്കാര്‍ ഇറക്കിവിട്ടു. തിങ്കളാഴ്ചയാണ് സംഭവം.....


