ഖത്തറില്‍ 912 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന.ഇന്ന് 912 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 777 പേര്‍ക്ക്‌സന്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 135 പേര്‍ യാത്രക്കാരാണ്.ഇന്നലെ 903 പേര്‍ക്കായിരുന്നു രോഗം. ...