Qatar World Cup:ലൈംഗികനിയന്ത്രണം ഉള്‍പ്പടെ കടുത്ത നിയന്ത്രണങ്ങളുമായി ഖത്തര്‍ ലോകകപ്പ്
(World Cup)ലോകകപ്പിന് ഖത്തര്‍ ഒരുങ്ങുന്നത് കടുത്ത നിയന്ത്രണങ്ങളുമായാണ്. ലൈംഗികനിയന്ത്രണവും മദ്യനിരോധനവും ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങളുമായാണ് (Qatar World Cup)ഖത്തര്‍ ലോകകപ്പിലേക്ക് കടക്കുന്നത്. ഖത്തര്‍ പുറപ്പെടുവിച്ച നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ...