ഖത്തറില്‍ പുതിയ മൂന്ന് ഇന്ത്യന്‍ സ്കൂളുകൾക്ക് കൂടി പ്രവര്‍ത്തനാനുമതി
ഖത്തറില്‍ മൂന്ന് പുതിയ ഇന്ത്യന്‍ സ്കൂളുകൾക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂൾസ് ലൈസന്‍സിംഗ് വിഭാഗം മേധാവി ഹമദ് മുഹമ്മദ് അല്‍ ഗാലി അറിയിച്ചു. ...