quantum science

ലോകപ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ മലയാളി ഗവേഷകയുടെ പ്രബന്ധം; പ്രസിദ്ധീകരിച്ചത് ക്വാണ്ടം സെന്‍സറിനെക്കുറിച്ചുള്ള പഠനം

കോഴിക്കോട്: മലയാളി ഗവേഷകയുടെ ഗവേഷണപ്രബന്ധം ലോകപ്രശസ്തമായ നേച്ചര്‍ ജേര്‍ണലില്‍. കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ അധ്യാപികയായ ഡോ. മഞ്ജു പെരുമ്പിലിന്റെ അതിസൂക്ഷ്മമായ....