ക്വാറന്റൈൻ ഒഴിവാക്കാൻ കൈക്കൂലി; മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഴിമതിക്ക് വിലങ്ങിട്ട് പോലീസ്
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വിദേശത്ത് നിന്നെത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങി അനധികൃതമായി പുറത്ത് വിടുന്ന കുറ്റത്തിനാണ് മൂന്ന് പേർ പിടിയിലായത്. വിമാനത്താവളത്തിലെ നിർബന്ധിത ക്വാറന്റൈൻ ...