Ranji Trophy; രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ബംഗാൾ ജാർഖണ്ഡിനെയും മുംബൈ ഉത്തരാഖണ്ഡിനെയും നേരിടും. കർണാടകയ്ക്ക് ഉത്തർപ്രദേശും പഞ്ചാബിന് മധ്യപ്രദേശുമാണ് എതിരാളികൾ.രാവിലെ 9:30 മുതലാണ് മത്സരങ്ങൾ ...