ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ മരുന്ന് വിപണിയിലിറക്കി ഇന്ത്യ
ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഇന്ത്യയ്ക്കാണ് അഭിമാനിക്കാവുന്ന നേട്ടം. ആസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വികസിപ്പിച്ചത്.