ദ്വീപ് നിവാസികളുടെ ഉപജീവനമാര്‍ഗ്ഗങ്ങളെയും, ജീവിതരീതികളെയും തകര്‍ക്കാനുള്ള നീക്കങ്ങളാണ് പ്രഫുല്‍ ഖോഡ പട്ടേലിന്റേത് ; ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി മന്ത്രി ആര്‍ ബിന്ദു
ദ്വീപ് നിവാസ്സികളുടെ ഭക്ഷണക്രമത്തേയും, ഉപജീവനമാര്‍ഗ്ഗങ്ങളെയും, ജീവിതരീതികളെയും എല്ലാം തകര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭാഗത്തു നിന്ന്....