Rafale; റഫാൽ യുദ്ധവിമാന ഇടപാട്; അന്വേഷണം ആവശ്യപ്പെട്ടുള്ള പുതിയ ഹർജി സുപ്രീം കോടതി തള്ളി
റഫാല്‍ ഇടപാടില്‍ പുതിയ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. ഇന്ത്യയിലെ ഇടനിലക്കാരന് ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ പശ്ചാതലത്തിലാണ് പുതിയ ...