ധർമ്മശാലയിൽ കടുത്ത കോളേജ് ക്യാമ്പസിലെ ലൈംഗിക പീഡനവും റാഗിങ്ങും മൂലം വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സുഹൃത്തുക്കള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി....
Ragging Case
കോട്ടയം ഗാന്ധിനഗർ ഗവണ്മെന്റ് നേഴ്സിങ് കോളേജിലെ റാഗിംഗ് കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്....
കണ്ണൂരിലെ റാഗിങ്ങ് പരാതിയിൽ കേസ് എടുത്തു. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ റാഗിങ്ങ് പരാതിയിൽ ആണ് പൊലീസ് കേസെടുത്തത്....
കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ. പരാതി ലഭിച്ചത് ഈ മാസം 11 ന് ആണെന്നും പരാതി....
കോട്ടയം ഗവമെന്‍റ് നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിന് കൂടുതൽ വിദ്യാർത്ഥികൾ ഇരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഇതിന്‍റെ ഭാഗമായി കോളേജ് ഹോസ്റ്റലിലെ കൂടുതൽ....
കാസർഗോഡ് കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി.....
പാലക്കാട് മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കു നേരെ എംഎസ്എഫ് പ്രവര്‍ത്തകരുടെ റാഗിംഗ്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നു.....
വിദ്യാര്‍ത്ഥിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....


