ഇന്ത്യൻ കോച്ചിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഓർക്കാൻ ആഗ്രഹിക്കാത്ത വർഷങ്ങളിൽ ഒന്നാവും 2022. കാരണം ഇന്ത്യൻ ടീം രാജ്യത്തിന് പുറത്ത് കളിക്കാൻ ഇറങ്ങിയപ്പോഴെല്ലാം എതിരാളികൾ അവരെ മറികടന്നു. ദക്ഷിണാഫ്രിക്കയിൽ തോൽവിയോടെ ...
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഓർക്കാൻ ആഗ്രഹിക്കാത്ത വർഷങ്ങളിൽ ഒന്നാവും 2022. കാരണം ഇന്ത്യൻ ടീം രാജ്യത്തിന് പുറത്ത് കളിക്കാൻ ഇറങ്ങിയപ്പോഴെല്ലാം എതിരാളികൾ അവരെ മറികടന്നു. ദക്ഷിണാഫ്രിക്കയിൽ തോൽവിയോടെ ...
(Bumrah)ബുമ്രയുടെ പകരക്കാരനായി മുഹമ്മദ് ഷമിയാണ്(Mohammad Shami) എത്തുക എന്ന സൂചന നല്‍കി ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്(Rahul Dravid). പകരക്കാരനെ കണ്ടെത്തുന്നതിനായി സാധ്യതകളിലേക്ക് നോക്കുകയാണ്. അതിനായി ...
ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. മുഖ്യ പരിശീലന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന പ്രധാന ടൂര്‍ണമെന്റാണ് ഏഷ്യാ ...
കിവീസ് സ്പിന്നര്‍ അജാസ് പട്ടേലിന് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം. ജിം ലേക്കര്‍ക്കും അനില്‍ കുംബ്ലെക്കും ശേഷം ഒരിന്നിങ്സില്‍ 10 വിക്കറ്റ് നേട്ടം കൊയ്ത താരം എന്ന റെക്കോര്‍ഡാണ് ...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് മുന്‍ ഇതിഹാസ നായകനും ബാറ്റിങ് വിസ്മയവുമായ രാഹുല്‍ ദ്രാവിഡ് തന്നെ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ ...
ഇന്ത്യൻ മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെ താൽക്കാലിക പരിശീലകനായി നിയമിക്കാനൊരുങ്ങി ബിസിസിഐ. താരത്തിന്റെ അഭിപ്രായം ബിസിസിഐ തേടും. ഈ മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ രവി ശാസ്ത്രി ...
നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) തലവനായ രാഹുല്‍ ദ്രാവിഡിന് ഇരട്ട പദവി വിഷയത്തില്‍ ബിസിസിഐ നോട്ടീസ്. ക്രിക്കറ്റ് അക്കാദമി തലവന്‍ എന്ന പദവിക്കൊപ്പം ചെന്നൈയിലെ ഇന്ത്യ സിമന്റ്സ് ...
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ജൂനിയര്‍ ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനായി ബി സി സി ഐ നിയമിച്ചു. ദേശീയതലത്തില്‍ ക്രിക്കറ്റുമായി ...
'ദ ബെയര്‍ഫൂട്ട് കോച്ച്' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.
കളി കാണാന്‍ വന്ന രണ്ടുപേര്‍ കല്ലെറിഞ്ഞതാണ് കാരണം.
രാഹുലിന് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതി മുട്ടുമടക്കി
ഇത്രയ്ക്ക് സിംപിളായിരുന്നോ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. തന്റെ മക്കള്‍ക്കൊപ്പം ശാസ്ത്രമേള കാണാന്‍ എത്തിയ രാഹുല്‍ ക്യൂവില്‍ നില്ക്കുന്ന ...
ആറോ അതിൽ അധികമോ ഇന്ത്യൻ താരങ്ങളെ അന്നത്തെ ഐ.പി.എൽ കോഴക്കേസിൽ ഡൽഹി പൊലീസ് കുറ്റക്കാരായി കണ്ടെത്തി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് നിയമിതനായേക്കും. ടീം ഇന്ത്യയിൽ ബിസിസിഐ നടപ്പാക്കാനൊരുങ്ങുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ദ്രാവിഡിനെ പരിശീലകനാക്കാൻ ആലോചിക്കുന്നത്. നിലവിൽ മുഖ്യപരിശീലകനായ അനിൽ ...
ബംഗളുരു: ബംഗളുരു സർവകലാശാലയുടെ ഡോക്ടറേറ്റ് നിരസിച്ച് നിലപാടിന്റെ വൻമതിൽ തീർത്ത് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. വെറുതെ കിട്ടുന്ന ഡോക്ടറേറ്റ് വേണ്ടെന്നും പഠിച്ച് ഗവേഷണം ചെയ്ത് ...
ഇന്ത്യന്‍ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകനായി മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ബിസിസിഐ നിയമിച്ചു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE