Rahul Easwar

അതിജീവിതയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം വീണ്ടും: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ പൊലീസ്

ഫേസ്ബുക്കിലൂടെ അതിജീവിതയെ വ്യാജ അതിജീവിതയെന്ന് പറഞ്ഞ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ പൊലീസ്. തിരുവനന്തപുരം എ സി....

അതിജീവിതയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വർ ജാമ്യവ്യവസ്‌ഥ ലംഘിച്ചതായി പരാതി

അതിജീവിതയെ അപമാനിച്ചെന്ന കേസിൽ പ്രതിയായ രാഹുൽ ഈശ്വർ ജാമ്യവ്യവസ്‌ഥ ലംഘിച്ചതായി പരാതി. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ഒന്നാമത്തെ ലൈംഗിക പീഡന....

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യം

രാഹുല്‍ മാങ്കൂട്ടത്തിൽ എം.എല്‍.എ പ്രതിയായ ലൈംഗിക പീഢന കേസിലെ അതിജീവിതയെ സമൂഹമാധ്യമത്തില്‍ അപമാനിച്ച കേസിൽ അഞ്ചാം പ്രതി രാഹുൽ ഈശ്വറിന്....

അതിജീവിതയെ അധിക്ഷേപിച്ച കേസ്; പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ രാഹുല്‍ ഈശ്വർ വീണ്ടും ജയിലിലേക്ക്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചു. ഇതോടെ....

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

രാഹുൽ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗത്തിനിരയായെന്ന് പരാതിപ്പെട്ട അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ രാവിലെ 11....

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യമില്ല, പൊലീസ് കസ്റ്റഡിയിൽ വിട്ടു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലെെം​ഗികാതിക്രമ പരാതി നൽകിയ കേസില്‍ അതിജീവിതയെ അധിക്ഷേപിക്കുകയും വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിൽ രാഹുൽ ഈശ്വറിന്....

‘നിരാഹാര സമരം തുടരും’: ദീപ രാഹുല്‍ ഈശ്വര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ നിരാഹാര സമരം തുടരുകയാണെന്ന് ഭാര്യ....

‘രാഹുല്‍ ഈശ്വർ ജയിലിൽ നിരാഹാരമിരിക്കും’: ദീപ ഈശ്വർ

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിക്കുകയും വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ കോടതി....

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ്യമില്ല, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാഹുലിനെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റും.....

അതിജീവിതയെ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വറിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു, ഒളിപ്പിച്ച ലാപ്ടോപ് കണ്ടെത്തും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ അഞ്ചാം പ്രതി രാഹുല്‍ ഈശ്വറിനെ തൻ്റെ പൗഡിക്കോണത്തെ....

രാഹുൽ ഈശ്വർ അറസ്റ്റിൽ

രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനത്തിന് ഇരയായ അതിജീവിതയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വർ അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പ്....

അതിജീവിതയെ അപമാനിച്ചു: രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചതില്‍ കേസെടുത്ത് പൊലീസ്. രാഹുല്‍ ഈശ്വറിനെതിരെയാണ് പൊലീസ് കേസെടുത്തത്. സൈബര്‍ ആക്രമണം....

സൈബർ ആക്രമണം: നടി റിനി ആൻ ജോർജിന്റെ പരാതിയിൽ രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

നടി റിനി ആൻ ജോർജിന്റെ പരാതിയിൽ സൈബർ ആക്രമണം നടത്തിയതിന് രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. എറണാകുളം....

യുവ നടിക്കെതിരായ അധിക്ഷേപ പരാമർശം; മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ

യുവ നടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിക്കും പൊലീസിനും നടി പരാതി നൽകിയതിന്....

‘പുരുഷ കമ്മീഷൻ വേണം’; ഹണി റോസിനോട് പെറ്റമ്മ നയവും എന്നോട് ചിറ്റമ്മ നയവുമെന്ന് രാഹുൽ ഈശ്വർ

ഹണി റോസിന് അവരുടെ പരാതിയുടെ സത്യമിലായ്മ ബോധ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നതായി രാഹുൽ ഈശ്വർ. രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് നല്‍കിയ....

രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് നല്‍കിയ പരാതി; പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് നല്‍കിയ പരാതിയിൽ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രാഹുലിനെതിരെ കേസെടുക്കണമോ എന്നതില്‍ കാര്യത്തില്‍ പ്രാഥമിക....

അതിജീവിതകളെ നിരന്തരം അധിക്ഷേപിക്കുന്നു; രാഹുല്‍ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസെടുത്തു

അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ യുവജന കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന പൊലിസ് മേധാവിയോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതിജീവിതകളെ രാഹുല്‍....

ഹണി റോസിന് എതിരായ പരാമർശം; രാഹുൽ ഈശ്വറിന് തിരിച്ചടി

മോശം പരാമർശങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് തിരിച്ചടി.....

ഹണി റോസിന്റെ പരാതി; എനിക്കെതിരെ ഇത്തരം വലിയ വാക്കുകള്‍ ഉപയോഗിക്കരുത്; നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഈശ്വര്‍

നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിന് സാധ്യതയുളളതിനാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. എന്തു പ്രശ്‌നം വന്നാലും....

ഹണി റോസിന്‍റെ പരാതി; മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന്‍റെ ഹർജി ഇന്ന് പരിഗണിക്കും

നടി ഹണി റോസിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാനൽ....

ഹണിറോസിനെതിരെ മോശം പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കി തൃശൂര്‍ സ്വദേശി

രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കി തൃശൂര്‍ സ്വദേശി. ചാനല്‍ ചര്‍ച്ചകളില്‍ ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയെന്ന്....

‘എന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് അയാള്‍, രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ല’; നിയമ പോരാട്ടത്തിനൊരുങ്ങി ഹണി റോസ്

ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മര്‍ദ്ദത്തിലൂടെ ആണ് കടന്നുപോകുന്നതെന്ന് നടി ഹണി റോസ്. അതിനു പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വര്‍....

‘രാഹുൽ ഈശ്വർ പൂജാരിയാകാതിരുന്നത് നന്നായി’; പരിഹസിച്ച് ഹണി റോസ്

രാഹുൽ ഈശ്വറിനെതിരെ ഹണി റോസ്.തന്ത്രി കുടുംബത്തിലെ രാഹുൽ ഈശ്വർ പൂജാരിയാകാതിരുന്നത് നന്നായെന്ന് ഹണി റോസ് സോഷ്യൽ മീഡീയയിൽ കുറിച്ചു.പൂജാരിയായിരുന്നെങ്കിൽ ക്ഷേത്രത്തിൽ....

തുഷാര അജിത്തിന് പിന്തുണ നല്‍കിയതില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് വനിത സംരംഭകയെ ആക്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞതോടെ മാപ്പു ചോദിച്ച് രാഹുല്‍ ഈശ്വര്‍. ഇസ്‌ലാമോഫോബിയയില്‍....

Page 1 of 21 2