ജെല്ലിക്കെട്ട് വേദിയില് കാര്ഷിക നിയമങ്ങള്ക്കെതിരേ പ്രതിഷേധം; രണ്ടു പേര് കസ്റ്റഡിയില്
തമിഴ്നാട്ടില് ജെല്ലിക്കെട്ട് വേദിയില് കാര്ഷിക നിയമങ്ങള്ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. മധുര അവണിപുരത്താണ് കേന്ദ്ര സര്ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരേ മുദ്രാവാക്യവും വിളിച്ച് പ്രതിഷേധം നടന്നത്. സംഭവത്തില് 2 ...