Rahul ghandhi – Kairali News | Kairali News Live
കോണ്‍ഗ്രസിന്‍റെയും ജനാധിപത്യ ശക്തികളുടെയും അന്ത്യകര്‍മങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി കോപ്പുകൂട്ടുന്നതെന്തിനെന്നത് ക്രിയാത്മകമായി പരിശോധിക്കേണ്ട ചോദ്യമാണ്: ജോണ്‍ ബ്രിട്ടാസ്‌

കോണ്‍ഗ്രസിന്‍റെയും ജനാധിപത്യ ശക്തികളുടെയും അന്ത്യകര്‍മങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി കോപ്പുകൂട്ടുന്നതെന്തിനെന്നത് ക്രിയാത്മകമായി പരിശോധിക്കേണ്ട ചോദ്യമാണ്: ജോണ്‍ ബ്രിട്ടാസ്‌

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രഏജൻസികൾ വേണ്ടപോലെ വരിഞ്ഞുമുറുക്കുന്നില്ലെന്ന പരാതിയുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നതിന്റെ തൊട്ടുതലേന്ന് ഡൽഹി​​ ഹൈക്കോടതിയിൽ അരങ്ങേറിയ ഒരു രംഗമുണ്ട്. എൻഫോഴ്സ് മെന്റ് ...

കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം വാഗ്ദാന ലംഘനം മാത്രമാണെന്ന് ബിജെപി

തമി‍ഴ്നാടിന്‍റെ ഭാവി തീരുമാനിക്കാന്‍ നാഗ്പൂരിനാവില്ല; കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്നതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് (ഇഡി)‌ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ കേന്ദ്രസർക്കാർ തമിഴ്‌നാട്‌ സർക്കാരിനെ നിയന്ത്രിക്കുകയാണെന്ന് കോൺഗ്രസ്‌ നേതാവ്‌‌ രാഹുൽ ഗാന്ധി എംപി. വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാകുന്ന എഐഎഡിഎംകെ ...

കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി; തീരുമാനം ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തില്‍

കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി; തീരുമാനം ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തില്‍

ദിവസങ്ങള്‍ നീണ്ട അനാഥത്വത്തില്‍ നിന്നും കോണ്‍ഗ്രസിന് മോചനം കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധിയെ ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗം തെരഞ്ഞെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് ...

കോണ്‍ഗ്രസ് അധ്യക്ഷ പദവി: രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കി എഐസിസി സെക്രട്ടറിമാരുടെ രാജി

കോണ്‍ഗ്രസ് അധ്യക്ഷ പദവി: രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കി എഐസിസി സെക്രട്ടറിമാരുടെ രാജി

കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പിന്‍വലിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി നേതാക്കള്‍. എഐസിസി സെക്രട്ടറിമാര്‍,ദില്ലി, തെലങ്കാന വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ അടക്കമുള്ള നേതാക്കള്‍ രാജി ...

വയനാട്ടിലെ കര്‍ഷക ആത്മഹത്യ; രാഹുല്‍ ഗാന്ധിയുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി

വയനാട്ടിലെ കര്‍ഷക ആത്മഹത്യ; രാഹുല്‍ ഗാന്ധിയുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: വയനാട്ടിലെ പനമരം പഞ്ചായത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കർഷകരെ സഹായിക്കുന്നതിനായി ...

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് സൂചന; രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരത്പവാറുമായി കൂടിക്കാഴ്ച നടത്തി

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് സൂചന; രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരത്പവാറുമായി കൂടിക്കാഴ്ച നടത്തി

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരത്പവാറുമായി കൂടിക്കാഴ്ച നടത്തി. ലയനചര്‍ച്ചകളാണ് 45മിനിട്ടോളം നീണ്ട് നിന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്ന് റിപ്പോര്‍ട്ടുകള്‍. 52 സീറ്റുകളുള്ള ...

രാജിയിലുറച്ച് രാഹുല്‍ ഗാന്ധി; ആവശ്യമെങ്കിൽ കോണ്ഗ്രസ് ലോക്സഭ കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്നും രാഹുൽ

രാജിയിലുറച്ച് രാഹുല്‍ ഗാന്ധി; ആവശ്യമെങ്കിൽ കോണ്ഗ്രസ് ലോക്സഭ കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്നും രാഹുൽ

നേതാക്കൾ ഇല്ലാതെ അധ്യക്ഷ സ്ഥാനത്ത് രാഹുലിന് തുടരേണ്ടി വന്നാൽ പാർട്ടിയിലെ പൂർണ്ണ അധികാരങ്ങൾ രാഹുലിന് നൽകണമെന്നാണ് ഉയരുന്ന ആവശ്യം

വൈകാരികതകൊണ്ട്‌ മൂടിവെക്കാനാവില്ല യാഥാർത്ഥ്യങ്ങൾ; രാഹുൽ ഗാന്ധിക്ക്‌ ഒരു തുറന്ന കത്ത്‌

വൈകാരികതകൊണ്ട്‌ മൂടിവെക്കാനാവില്ല യാഥാർത്ഥ്യങ്ങൾ; രാഹുൽ ഗാന്ധിക്ക്‌ ഒരു തുറന്ന കത്ത്‌

വയനാട്‌ നേരിടുന്ന വിവിധ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളും കോൺഗ്രസ്‌ ഇടത്‌ നിലപാടുകളും കത്തിൽ ചൂണ്ടികാണിക്കുന്നുണ്ട്‌

അമേഠിയായിരിക്കും കര്‍മമണ്ഡലമെങ്കില്‍ വയനാട് സ്‌റ്റെപ്പിനിയോ ?
ലക്ക് തെറ്റി മോദിയും രാഹുലും

റഫാല്‍ കേസ്: രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെച്ചൊല്ലി കോണ്‍ഗ്രസ്-ബിജെപി പോര് മുറുകുന്നു

കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം

രാഹുലിന്റെ മുഖത്തടിച്ചത് മൊബൈല്‍ ഫോണിലെ വെളിച്ചം;  ഫോണ്‍ ഉപയോഗിച്ചത് എഐസിസി ഫോട്ടോഗ്രാഫര്‍

രാഹുല്‍ഗാന്ധിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വാദത്തില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്; ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിട്ടില്ല

ഭീഷണി ഉണ്ടെന്നത് തോല്‍വി മണക്കുന്ന അമേഠിയില്‍ വോട്ട് പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ നാടകം മാത്രമെന്ന ആരോപണവും ശക്തമായി

”അങ്ങനെയൊന്നും തകര്‍ക്കാവുന്നതല്ല ഈ പ്രസ്ഥാനം; അവരുടെ നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല സിപിഐഎം”
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം: കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തില്‍ പൊട്ടിത്തെറി; രാഹുല്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് പൃഥ്വിരാജ് ചൗഹാന്‍
‘ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഈ ബുദ്ധിയെയാണ് ഞാന്‍ അന്ന് അമൂല്‍ ബേബി എന്ന് വിളിച്ചത്; ആ വിളി ഇന്നും പ്രസക്തമാണ്’: വിഎസ്

‘ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഈ ബുദ്ധിയെയാണ് ഞാന്‍ അന്ന് അമൂല്‍ ബേബി എന്ന് വിളിച്ചത്; ആ വിളി ഇന്നും പ്രസക്തമാണ്’: വിഎസ്

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ മനസിലാക്കാതെ ശിശുസഹജമായ വൈകാരികതയോടെയാണ് രാഹുൽ സാഹചര്യങ്ങളെ സമീപിക്കുന്നതെന്നും വി എസ് പറഞ്ഞു

രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ബിജെപിക്ക് എതിരായ പ്രതിപക്ഷ ഐക്യത്തിന് എതിരെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം അഞ്ചാം ദിവസവും അനിശ്ചിതത്വത്തില്‍

കോണ്‍ഗ്രസിന്റെ പതിനാലാം പട്ടികയിലും വയനാടും വടകരയും ഇല്ല

എ.കെ ആന്റണി , കെ.സി വേണു ഗോപാല്‍ , വി. ഡി സതീശന്‍ എന്നിവര്‍ യോഗത്തിലുണ്ടായിരുന്നുവെങ്കിലും ആരും ഉന്നയിച്ചതുമില്ല

രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ല ? ; സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അറിയില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ല ? ; സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അറിയില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് വയനാട് ഡിസിസി പ്രസിഡണ്ട് ഐസി ബാലകൃഷ്ണന്‍ പ്രതികരിച്ചു

ബിജെപിക്കെതിരെ രാജ്യത്ത് മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശമെന്ത്: മുഖ്യമന്ത്രി

ബിജെപിക്കെതിരെ രാജ്യത്ത് മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശമെന്ത്: മുഖ്യമന്ത്രി

‘‘കേരളത്തിൽ തെരഞ്ഞെടുപ്പ‌് പേരാട്ടം അതിന്റെ വഴിക്ക‌് നടക്കും. രാഹുൽ വരുന്നതുകൊണ്ട‌് ആ പോരാട്ടത്തിന‌് മറ്റു പ്രത്യേകതകളൊന്നുമില്ല’’

പൗരത്വ ബില്ലില്‍ കോണ്‍ഗ്രസിന് മൗനം; അയോധ്യ വിഷയത്തിലും അമിത് ഷായുടെ വെല്ലുവി‍ളി ഏറ്റെടുക്കാതെ രാഹുല്‍ ഗാന്ധി

പൗരത്വ ബില്ലില്‍ കോണ്‍ഗ്രസിന് മൗനം; അയോധ്യ വിഷയത്തിലും അമിത് ഷായുടെ വെല്ലുവി‍ളി ഏറ്റെടുക്കാതെ രാഹുല്‍ ഗാന്ധി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ പൗരത്വ ബില്ലിനെതിരായി പ്രക്ഷോഭം ശക്തിപ്പെടുമ്പോഴും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നില്ല

രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടി അലങ്കോലമാക്കി; ഇരിപ്പിടം കിട്ടാത്ത പ്രവര്‍ത്തകര്‍ കൂക്കിവി‍‍ളിച്ച് പ്രതിഷേധിച്ചു

രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടി അലങ്കോലമാക്കി; ഇരിപ്പിടം കിട്ടാത്ത പ്രവര്‍ത്തകര്‍ കൂക്കിവി‍‍ളിച്ച് പ്രതിഷേധിച്ചു

എന്‍റെ ബൂത്ത് എന്‍റെ അഭിമാനം എന്ന പേരിലാണ് കൊച്ചിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ സംഗമം സംഘടിപ്പിച്ചത്

ലോക്സഭാ തിരഞ്ഞെടുപ്പ്; പുനഃസംഘടന ചര്‍ച്ചകള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്; കീറാമുട്ടിയായി ഗ്രൂപ്പുകള്‍

ലോക്സഭാ തിരഞ്ഞെടുപ്പ്; പുനഃസംഘടന ചര്‍ച്ചകള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്; കീറാമുട്ടിയായി ഗ്രൂപ്പുകള്‍

പരിചയസമ്പത്തും യുവത്വവും ഒന്നിച്ചു കൊണ്ടുപോകനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്ക് കേന്ദ്ര നേതൃത്വത്തിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറ്റെടുത്ത് ശിവസേനയും; രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനെന്ന് ഉദ്ധവ് താക്കറെ

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറ്റെടുത്ത് ശിവസേനയും; രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനെന്ന് ഉദ്ധവ് താക്കറെ

മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവായി ഉപയോഗിച്ച പരാമര്‍ശമാണ് ചൗക്കീദാര്‍ ചോര്‍ ഹെ എന്നത്

കോണ്‍ഗ്രസുമായുള്ള സഖ്യം; മായാവതി നിലപാട് ആവര്‍ത്തിച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നീക്കങ്ങള്‍ക്ക് തിരിച്ചടി

കോണ്‍ഗ്രസുമായുള്ള സഖ്യം; മായാവതി നിലപാട് ആവര്‍ത്തിച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നീക്കങ്ങള്‍ക്ക് തിരിച്ചടി

കോണ്‍ഗ്രസും ബിഎസ്‌പിയും എസ്‌പിയും വെവ്വെറെ മത്സരിച്ച കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയത് ഈ വോട്ട്‌ വിഭജനത്തിനെ മുതലെടുത്താണ്‌

രാജ്യത്തെ പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് ബിജെപിയില്‍ നിന്ന്: രാഹുല്‍ ഗാന്ധി

രാജ്യത്തെ പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് ബിജെപിയില്‍ നിന്ന്: രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പു കമ്മിഷനും ജുഡീഷ്യറിയും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ബിജെപിയുടെ ആക്രമണങ്ങള്‍ നേരിട്ടു കഴിഞ്ഞു

പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിയെ ഉത്തരം മുട്ടിച്ച പതിനൊന്ന് ചോദ്യങ്ങള്‍

പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിയെ ഉത്തരം മുട്ടിച്ച പതിനൊന്ന് ചോദ്യങ്ങള്‍

ചൂടുപിടിച്ച വാഗ്വാദങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിയെ ഉത്തരം മുട്ടിച്ച 11 ചോദ്യങ്ങള്‍ ഇവയാണ്

അമിത് ഷാ കൊലയാളി; കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടി;രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നും രാഹുല്‍ ഗാന്ധിയുടെ സ്വയം വിമര്‍ശനം
റോഡ്ഷോയ്ക്കിടെ രാഹുലിന്റെ കഴുത്ത് ലക്ഷ്യമിട്ട് അയാള്‍ പൂമാല എറിഞ്ഞു; ഏറ് പിഴച്ചില്ല; വീഡിയോ വൈറല്‍

റോഡ്ഷോയ്ക്കിടെ രാഹുലിന്റെ കഴുത്ത് ലക്ഷ്യമിട്ട് അയാള്‍ പൂമാല എറിഞ്ഞു; ഏറ് പിഴച്ചില്ല; വീഡിയോ വൈറല്‍

ചെറു പുഞ്ചിരിയോടെ പൂമാലയെടുത്ത് മാറ്റിയ രാഹുല്‍ ആ ഭാഗത്തേക്ക് കൈവീശി സന്തോഷം പ്രകടിപ്പിച്ചു

ജനങ്ങളുടെ വികാരം മനസ്സിലാക്കാനാകാത്ത രാഷ്ട്രീയനേതാവായി മോദി അധഃപതിച്ചു; നവം: 8 രാജ്യത്തിന് ദുഃഖ ദിനം; ആഞ്ഞടിച്ച് രാഹുല്‍

മോദി ഭരണകൂടത്തെ വിറപ്പിച്ച് രാഹുലിന്റെ ചോദ്യശരങ്ങള്‍; റാഫേല്‍ വിമാനത്തിന് 1100 കോടി അധികം നല്‍കിയതാര്‍ക്കുവേണ്ടി

മന്‍മോഹന്‍ സര്‍ക്കാര്‍ 570 കോടി രൂപക്ക് വിമാനം വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടപ്പോള്‍ മോദി അത് 1700 കോടിയാക്കി

ട്വിറ്റര്‍ ഗോദയില്‍ മോദിയെ മലര്‍ത്തിയടിച്ച് രാഹുല്‍ ഗാന്ധി
ബിസിനസുകാരനെ സഹായിക്കാനായി മോദി റാഫേല്‍ കരാര്‍ തിരുത്തിയെന്ന് രാഹുല്‍; നടന്നത് വന്‍ അ‍ഴിമതി; മോദിയും കേന്ദ്രസര്‍ക്കാരും കടുത്ത പ്രതിസന്ധിയില്‍; വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് പ്രതിരോധമന്ത്രി
നന്ദിയുണ്ട് മോദിജി നന്ദി; ഇനി ഒരു കൊല്ലം കൂടിയല്ലെ സഹിക്കേണ്ടതുള്ളു; ബജറ്റിനെക്കുറിച്ചുള്ള രാഹുലിന്‍റെ കുറിപ്പ് വൈറലാകുന്നു
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ഉടന്‍; അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ സമയക്രമം പ്രഖ്യാപിച്ചു; ആന്റണി ഉപാധ്യക്ഷനായേക്കും
ബിജെപി ദളിതരെ കൊല്ലാക്കൊല ചെയ്യുന്നു; മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗക്കാര്‍ ദലിതരെ ആക്രമിക്കുന്നു; ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ഗാന്ധി
കോണ്‍ഗ്രസില്‍ ഇനി രാഹുല്‍യുഗം: പരിഹസിച്ച് മോദി
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ത് ; ബിജെപിയുടെ നെഞ്ചത്തടിക്കുന്ന കണക്കുകള്‍ ഇതാ

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ത് ; ബിജെപിയുടെ നെഞ്ചത്തടിക്കുന്ന കണക്കുകള്‍ ഇതാ

കേവല ഭൂരിപക്ഷമായ 92 നെക്കാള്‍ കേവലം 7 സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയത്

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്; തിരഞ്ഞെടുപ്പ് പ്രക്രീയക്ക് ഇന്ന് തുടക്കം

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്; തിരഞ്ഞെടുപ്പ് പ്രക്രീയക്ക് ഇന്ന് തുടക്കം

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ഉടന്‍; അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ സമയക്രമം പ്രഖ്യാപിച്ചു; ആന്റണി ഉപാധ്യക്ഷനായേക്കും
എ കെ ആന്റണിക്കെതിരെ പടയൊരുക്കം; കോണ്‍ഗ്രസ് ഉപാധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെ അഹമ്മദ് പട്ടേലും ചിദംബരവും
വിവാഹം എപ്പോള്‍; ബ്ലാക്ക്‌ബെല്‍റ്റ് രാഹുലിന്റെ മറുപടി

രാഹുലിനെ പപ്പു എന്ന് വിളിക്കരുത്; ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പപ്പു എന്ന പേര് ഉപയോഗിച്ചായിരുന്നു ബിജെപി രാഹുലിനെ വിമര്‍ശിക്കുന്നത്

രാഹുല്‍ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തില്‍ പുതിയ വിവാദവുമായി ബിജെപി

രാഹുല്‍ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തില്‍ പുതിയ വിവാദവുമായി ബിജെപി

പര്യടനത്തിന് രാഹുൽ തുടക്കം കുറിച്ചത് ഗാന്ധി നഗറിലെ അക്ഷര്‍ധാം ക്ഷേത്ര സന്ദർശനത്തോടെയാണ്

രാഹുലിന്‍റെ കരാട്ടെ പ്രകടനം; ദിവ്യസ്പന്ദന പുറത്തുവിട്ട ചിത്രങ്ങള്‍ വൈറല്‍

രാഹുലിന്‍റെ കരാട്ടെ പ്രകടനം; ദിവ്യസ്പന്ദന പുറത്തുവിട്ട ചിത്രങ്ങള്‍ വൈറല്‍

കന്നട നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യസ്പന്ദനയാണ് രാഹുല്ന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്

മോദി ശക്തി നഷ്ടപ്പെട്ട നേതാവായി അധപതിച്ചു; രാഹുല്‍ രാജ്യം ഭരിക്കാന്‍ പ്രാപ്തനെന്ന് ശിവസേന എം പി; എന്‍ ഡി എ പാളയത്ത് ഞെട്ടല്‍
മോദിയെ മലര്‍ത്തിയടിച്ച് രാഹുലിന്‍റെ പുതിയ ട്വീറ്റ്; മിസ്റ്റര്‍ മോദി വിജയ് ചിത്രം മെര്‍സലില്‍ നിരോധനക്കളി വേണ്ട

മോദിയെ മലര്‍ത്തിയടിച്ച് രാഹുലിന്‍റെ പുതിയ ട്വീറ്റ്; മിസ്റ്റര്‍ മോദി വിജയ് ചിത്രം മെര്‍സലില്‍ നിരോധനക്കളി വേണ്ട

'മിസ്റ്റര്‍ മോദി, തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും ആഴത്തിലുളള ആവിഷ്‌കാരമാണ് സിനിമ'

ഗുജറാത്തില്‍ വാഗ്ദാനങ്ങളുടെ പെരുമഴക്കാലം; മോദിയെ പൊളിച്ചടുക്കുന്ന ട്രോളുമായി രാഹുല്‍; ട്വീറ്റ് വൈറലാകുന്നു
Page 1 of 2 1 2

Latest Updates

Don't Miss