ഡിജിറ്റൽ തെളിവുകളും അതിജീവിതകളുടെ നിലവിളികളും കേരളം പലയാവർത്തി കേട്ടതാണ്. ഒരു ക്രൂര ലൈംഗിക കുറ്റകൃത്യത്തെ ഒരു പി ആർ ഇന്റർവ്യൂ....
Rahul Mamkootathil arrest
ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വൈദ്യ....
സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിലെടുക്കുമ്പോൾ താമസിച്ചിരുന്ന പാലക്കാട്ടെ KPM ഹോട്ടലിലെ മുറിയിൽ പരിശേധന നടത്തി അന്വേഷണ സംഘം.....
വയനാട് പുനര്‍നിര്‍മാണം എന്ന പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയുടെ പണം തട്ടിയെന്ന് എഫ് ഐ ആര്‍. രാഹുലിനെതിരായ എഫ് ഐ....
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ വിഷയത്തിൽ മറുപടിയില്ലാതെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും എം എൽ....
കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും ഇനിയുമുള്ള അതിജീവിതകൾ മുന്നോട്ട് വരണമെന്ന് രാഹുലിനെതിരെ ആദ്യമായി വെളിപ്പെടുത്തല്‍ നടത്തിയ നടി റിനി ആൻ ജോർജ്.....
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ പൊലീസ് അന്വേഷണം അതിൻ്റെ വഴിക്ക് നടക്കുമെന്ന് മന്ത്രി പി രാജീവ്. രാഹുൽ വിഷയത്തിൽ കോൺഗ്രസിന് രണ്ട്....
രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് മോശം സന്ദേശം....
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ അറസ്റ്റിലായതിന് പിന്നാലെ അതിജീവിതകളെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് നേതാവ്. മഹിളാ....
രാഹുലിനെ പിടിക്കാൻ തയ്യാറായി എന്നുള്ളത് കേരളത്തിലെ പൊലീസ് സേന സ്ത്രീപീഡകരെ എങ്ങനെയാണ് സമീപിക്കുനന്ത് എന്നതിൻ്റെ ഉദാരഹണരമാണെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ....
രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജിയാണ് ആവശ്യപ്പെടേണ്ടതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. രാഹുലിന് കോൺഗ്രസ് സംരക്ഷണ കവചമൊരുക്കിയെന്നും....
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതിന് പിന്നാലെ വൈകാരിക പോസ്റ്റുമായി പീഡന പരാതി ഉന്നയിച്ച ആദ്യ യുവതി. ദൈവത്തിന്....
രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. കുറ്റവാളികളെ....
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ യുവതി നേരിട്ടത് ക്രൂരമായ ലൈംഗികാക്രമണം. യുവതി നല്‍കിയ പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നു. ക്രൂരമായ....


