rahul mamkoottahil

മനോരമയ്ക്ക് പറ്റിയൊരു പറ്റേ… രാഹുൽ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാൻ വച്ച വാർത്തയ്ക്ക് താഴെ ഭ്രൂണം കണ്ടെത്തിയ വാർത്ത

മനോരമ കോൺ​ഗ്രസുകാരെ ഒരറ്റത്തു നിന്നും വെളുപ്പിച്ച് തുടങ്ങുകയായിരുന്നു. എന്നാൽ അത് വലിയ തിരിച്ചടിയിലേക്കാണ് ഇന്ന് മനോരമയെ എത്തിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ....