Rahul Mamkoottathil

ജാതിയുടെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറി; എഐസിസിക്ക് പരാതി നൽകിയവരിൽ മുൻ കോൺഗ്രസ് എം പിയുടെ മകളും

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകിയവരിൽ മുൻ കോൺഗ്രസ് എം പിയുടെ മകളുമെന്ന് റിപ്പോർട്ടുകൾ. വിവാഹ വാഗ്ദാനം നൽകുകയും പിന്നീട്....

രാഹുലിനെതിരെ പരാതി; എഫ് ഐ അർ ഇല്ല, കേസ് ഇല്ല എന്ന വാദം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വി കെ സനോജ്

വി ഡി സതീശൻ്റെയും ഷാഫിയുടെയും മുൻപിൽ രാഹുലിനെതിരെ നിരവധി പരാതികൾ കിട്ടിയിരുന്നു. എന്നാൽ ഒന്നും കിട്ടിയില്ലെന്നാണ് ഷാഫിയും സതീശനും പറയുന്നത്....

“വയനാടിനായി യൂത്ത് കോൺഗ്രസ് സമാഹരിച്ച ഫണ്ട് രാഹുൽ മാങ്കൂട്ടത്തിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മുറിയെടുക്കാനായി ചെലവഴിച്ചു”; എസ് ആർ അരുൺബാബു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ​ഗുരുതര വെളിപ്പെടുത്തലുകൾ വന്നതിന് പിന്നാലെ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ.....

പ്രതിഷേധമിരമ്പി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതികളടക്കം ഗുരുതര വെളിപ്പെടുത്തലുകൾ പുറത്തു വന്നതിന് പിന്നാലെ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് എംഎൽഎ ഓഫീസിലേക്ക്....

‘തോളില്‍ കയ്യിട്ടു നടന്നവന്റെ കുത്തിന് ആഴമേറും’; അബിന്‍ വര്‍ക്കിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പില്‍ രൂക്ഷവിമര്‍ശനം; പുതിയ അധ്യക്ഷനായി പോര്

പുതിയ അധ്യക്ഷനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വടം വലി. അബിന്‍ വര്‍ക്കിക്കെതിരെ രാഹുല്‍ അനുകൂലികളുടെ രൂക്ഷവിമര്‍ശനം.....

“പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിൽ ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം”; ടി.പി രാമകൃഷ്‌ണന്‍

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ ടി....

‘രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം’; അദ്ദേഹത്തിനെതിരെ ലഭിച്ച പരാതികൾ പൊലീസിന് കൈമാറാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും നാഷണൽ യൂത്ത് ലീഗ്

യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും, ലഭിച്ച പരാതികൾ പോലീസിന് കൈമാറാൻ കോൺഗ്രസ് നേതൃത്വം....

‘വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം ഇരകളായ നിരവധി സ്ത്രീകളെ അറിയാം’; മാങ്കൂട്ടത്തിലിനും ഷാഫിക്കുമെതിരെ കൂടുതൽ ആരോപണങ്ങളുമായി ഹണി ഭാസ്‌കരൻ

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കരൻ. ഇൻസ്റ്റഗ്രാമിൽ തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട്....

‘തികഞ്ഞ രാഷ്ട്രീയ മാലിന്യം; ഫോട്ടോക്ക് ഹൃദയം അയച്ച് കൊണ്ടാണ് ആദ്യം ഇൻബോക്സിലെത്തിയത്…’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുറന്നെ‍ഴുതി ഹണി ഭാസ്കരൻ

യുവ കോൺഗ്രസ് നേതാവിനെതിരെ നടിയുടെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ചർച്ച വിഷയം. തന്നോട് മോശമായി സംസാരിച്ചുവെന്ന് പറഞ്ഞുകൊണ്ട് മുൻ മാധ്യമപ്രവർത്തകയും....

വയനാടിനായി ഞങ്ങൾ പിരിച്ച ഫണ്ടിന്റെ കണക്കിതാ.. നിങ്ങൾ പിരിച്ച് മുക്കിയതിന്റെ കണക്കവതരിപ്പിക്കാൻ ധൈര്യമുണ്ടോ യൂത്ത് കോൺഗ്രസേ? വെല്ലുവിളിയുമായി ഡിവൈഎഫ്ഐ

യൂത്ത് കോൺഗ്രസ് വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിൽ നടത്തിയ ക്രമക്കേടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഫണ്ട് ശേഖരണത്തിൽ....

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പേരില്‍ പണപ്പിരിവ്, ലക്ഷങ്ങള്‍ ദുരുപയോഗം ചെയ്തു; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പേരില്‍ പണപ്പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി. വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് വീട് വെച്ച്....

‘നാട്ടിലെ അപകടത്തിൽ സന്തോഷിക്കുന്ന മാനസികാവസ്ഥയിലാണ് മാങ്കൂട്ടമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍’; ദേശീയപാത സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും വി കെ സനോജ്

നാഷണല്‍ ഹൈവേ നിര്‍മാണം നടക്കുന്ന ചിലയിടങ്ങളില്‍ റോഡ് തകര്‍ന്നത് കണ്ടിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് സന്തോഷം കൊണ്ട് നില്‍ക്കാനും....

‘മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പക്വത കാണിക്കണം’; യുവ നേതാക്കളുടെ വിമര്‍ശനം കൂടി താങ്ങാനുള്ള ആരോഗ്യം പാര്‍ട്ടിക്കില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പക്വത കാണിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. യുവ നേതാക്കള്‍ക്ക് ഒന്നും പറയാന്‍ ഇല്ലാഞ്ഞിട്ടല്ലെന്നും....

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജയം യുഡിഎഫ് നേതൃത്വത്തെ മതമൗലികവാദികൾ വിഴുങ്ങി കളഞ്ഞതിന്‍റെ തെളിവ്: ടിപി ഷമീർ

കേരളത്തിലെ ഏറ്റവും ശക്തമായ മിലിറ്റന്റ് സംവിധാനത്തിൽ എസ്ഡിപിഐ പ്രവർത്തിക്കുന്നത് പാലക്കാടാണെന്നും കേരളത്തിലെ യുഡിഎഫ് നേതൃത്വത്തെ മതമൗലികവാദികൾ വിഴുങ്ങി കളഞ്ഞതിന്‍റെ തെളിവാണ്....

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീഡിയോ എഫ്ബിയില്‍; പോസ്റ്റ് ചെയ്ത് സ്‌ക്രീന്‍ റെക്കോര്‍ഡ് മാധ്യമങ്ങള്‍ക്ക് കൈമാറിയെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് കെപി ഉദയഭാനു

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക പേജില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ടുള്ള ഒരു പ്രചരണ വീഡിയോ പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരിച്ച്....

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവം; പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി കെ പി ഉദയഭാനു

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ പത്തനംതിട്ട സിപിഐഎം എഫ്ബി പേജില്‍ വന്ന സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം പത്തനംതിട്ട....

‘പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല, എല്ലാ വിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചയാകും; പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം’: എംവി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട്ടെ മത്സരചിത്രം മാറിയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൽഡിഎഫും, യുഡിഎഫും....

‘എന്താടോ ഒരു വശപ്പിശക്?’; ‘ട്രോളിക്കേസിൽ’ മാങ്കൂട്ടത്തിലിനോട് 10 ചോദ്യങ്ങളുമായി എംവി നികേഷ് കുമാർ

പാലക്കാട് കെപിഎം ഹോട്ടലിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദത്തിൽ, രാഹുൽ മാങ്കൂട്ടത്തിലിനോട് 10 ചോദ്യങ്ങളുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ എംവി....

കോൺഗ്രസ്സിലെ കത്ത് വിവാദത്തിൽ മാധ്യമങ്ങളെ ബഹിഷ്കരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കോൺഗ്രസ്സിനെ വെട്ടിലാക്കിയ കത്ത് വിവാദത്തിൽ മാധ്യമങ്ങളെ ബഹിഷ്കരിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ....

കെ കരുണാകരന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിക്കുന്നതിന് രാഹുല്‍ മാങ്കൂട്ടത്തിലിന് വിലക്ക്

പാലക്കാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന് കെ കരുണാകരന്റെയും പത്‌നി കല്യാണികുട്ടിയമ്മയുടെയും സ്മൃതി മണ്ഡപം സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി....

‘രാഹുലിന് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല; ഇത്തരം കുബുദ്ധികള്‍ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവും എന്നതുകൊണ്ട് മാത്രം വിശദീകരണം’: ജെയ്ന്‍ രാജ്

വിദേശത്ത് സ്വത്തുക്കളുണ്ടെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്. ആരോപണങ്ങള്‍ പൂര്‍ണമായും വസ്തുതാ വിരുദ്ധമാണ്.....

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു: രമേശ് ചെന്നിത്തല

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി രമേശ് ചെന്നിത്തല. ഇത് സര്‍ക്കാരിന്റെ കളിയാണെന്നും എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും....

Page 3 of 3 1 2 3