കടല്‍ക്കൊലക്കേസ് സുപ്രീംകോടതിയില്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍
കടല്‍ക്കൊലക്കേസ് സുപ്രീംകോടതിയില്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. കടല്‍ക്കൊലക്കേസ് അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഇറ്റാലിയന്‍ സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട കേസാണിത്. ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയെന്നും ...