കര്‍ഷകപ്രക്ഷോഭം ആളിപ്പടരുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശ യാത്രയില്‍; പ്രതിഷേധവുമായി കര്‍ഷകര്‍
കർഷക പ്രതിഷേധങ്ങൾ അതിരൂക്ഷമായിരിക്കെ വിദേശയാത്രക്ക് പോയ രാഹുൽ ഗാന്ധിക്കെതിരെ കർഷകർ. രാഹുൽ ഗാന്ധി ഇതുവരെ ഞങ്ങളോട് സംസാരിക്കാനോ പ്രതിഷേധ സ്ഥലങ്ങൾ സന്ദര്‍ശിക്കണോ തയ്യാരായിട്ടില്ലെന്നും കർഷകരുടെ വിമർശനം. രാഹുൽ ...