Raid

Partha Chatterjee : പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത മുഖർജിയുടെ വസതിയിൽ ഇ ഡി റെയ്ഡ്

അധ്യാപക നിയമന അഴിമതി കേസുമായി ബന്ധപ്പെട്ട്  പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത മുഖർജിയുടെ മറ്റൊരു വസതിയിൽ ഇ ഡി റെയ്ഡ്....

Plastic : ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം: തലസ്ഥാനത്ത് പരിശോധന വ്യാപകം

ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്ക് പൂര്‍ണമായും നിരോധിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കിലോക്കണക്കിന് നിരോധിത പ്ലാസ്റ്റിക്....

ED: തിരുവനന്തപുരം സി എസ് ഐ ദക്ഷിണ കേരള ഇടവക ആസ്ഥാനത്ത് ഇ ഡി റെയ്ഡ്

തിരുവനന്തപുരം(thiruvananthapuram) സി എസ് ഐ(csi) ദക്ഷിണ കേരള ഇടവക ആസ്ഥാനത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ED)റെയ്ഡ്. കാരക്കോണം മെഡിക്കൽ കോളേജ് കേസുമായി....

Hotel: മൂവാറ്റുപുഴയിലെ ഹോട്ടലില്‍ നിന്ന് 50 കിലോയോളം പഴകിയ കോഴിയിറച്ചി പിടികൂടി

മൂവാറ്റുപുഴയിലെ ഹോട്ടലില്‍(hotel) നിന്ന് 50 കിലോയോളം പഴകിയ കോഴിയിറച്ചി പിടികൂടി. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ കോഴിയിറച്ചി കണ്ടെത്തിയത്. ഗ്രാന്‍ഡ്....

Juice: ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന; 4 കടകൾക്കെതിരെ നടപടി

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 190 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ്....

പരിശോധന ശക്തം; കൊട്ടാരക്കരയിൽ 3 ഹോട്ടലുകൾ പൂട്ടിച്ചു

ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന കൂടുതൽ ശക്തമാകുന്നു. കൊല്ലം കൊട്ടാരക്കരയിൽ ഇന്ന് മാത്രം മൂന്ന് ഹോട്ടലുകളും ഏഴ് ബേക്കറികളും പൂട്ടിച്ചു. ചന്തയില്‍ നിന്ന്....

Palakkad : പാ​ല​ക്കാ​ട് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫീ​സു​കളില്‍ റെ​യ്ഡ്

പാ​ല​ക്കാ​ട്ടെ (palakkad) പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫീ​സു​കളില്‍ വ്യാ​പ​ക പൊ​ലീ​സ്(police) റെ​യ്ഡ്.ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​നി​വാ​സ​ൻറെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി. ശ്രീ​നി​വാ​സന്‍ (srinivasan)....

ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ റെയ്ഡ്

നടൻ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നു. ആലുവ സ്വദേശി ശരത്തിന്‍റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഹോട്ടൽ ഉടമയായ ശരത്തിനെ....

സംസ്ഥാന വ്യാപക റെയ്ഡില്‍ ഇതുവരെ 14,014 ഗുണ്ടകള്‍ അറസ്റ്റില്‍

സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പൊലീസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകള്‍. ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18....

ദിലീപിന്റെ വീട്ടിലെ റെയ്ഡ് പൂർത്തിയായി; ഹാർഡ് സിസ്‌കും മൊബൈൽ ഫോണും പിടിച്ചെടുത്തു

ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡ് പൂർത്തിയായി. ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും അന്വേഷണസംഘം പിടിച്ചെടുത്തു. ഉച്ചക്ക്....

നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്

നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്. രാവിലെ പതിനൊന്നുമണിയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോഴിക്കോട്,....

പെര്‍ഫ്യൂം വ്യാപാരിയുടെ വീട്ടിലെ റെയ്ഡില്‍ 150 കോടി രൂപയിലേറെ കണ്ടെടുത്തു

സമാജ്വാദി പാര്‍ട്ടിയുടെ പേരില്‍ ‘സമാജ്വാദി അത്തര്‍’ പുറത്തിറക്കിയ പെര്‍ഫ്യൂം വ്യാപാരി പീയുഷ് ജെയിന്റെ സ്ഥാപനങ്ങളിലും വീട്ടിലും ആദായ നികുതി വകുപ്പ്....

മുൻ മിസ് കേരളയും സുഹൃത്തുക്കളും മരിച്ച സംഭവം; ഹോട്ടലുടമയുടെ വീട്ടിൽ പരിശോധന

കൊച്ചിയില്‍ മുന്‍ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തില്‍ കൊല്ലപ്പെടും മുമ്പ് പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഹോട്ടല്‍ ഒളിപ്പിച്ചെന്ന് പൊലീസ്.....

കാഞ്ഞങ്ങാട് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിൽ വിജിലൻസ് റെയ്ഡ്; 2,40,000 രൂപ പിടിച്ചെടുത്തു

കാഞ്ഞങ്ങാട് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിൽ വിജിലൻസ് റെയ്ഡ്. 2,40,000 രൂപ പിടിച്ചെടുത്തു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകാൻ ഡ്രൈവിംഗ്....

വാളയാറിൽ ആര്‍ടിഒ ഏജന്‍റിന്‍റെ വീട്ടില്‍ റെയ്ഡ്;  5270 രൂപയും നാലര ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു

വാളയാറിൽ വിജിലൻസ് പരിശോധയുടെ തുടര്‍ച്ചയായി ആര്‍ടിഒ ഏജന്‍റിന്‍റെ വീട്ടില്‍ റെയ്ഡ്. യാക്കര സ്വദേശി ജയപ്രകാശിന്‍റെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്.....

കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. സംഭവത്തില്‍ ശാരദാ മന്ദിരം സ്വദേശി ജുറൈസ് അറസ്റ്റിലായി. ഒരു വര്‍ഷമായി വാടകയ്‌ക്കെടുത്ത കെട്ടിടത്തിലായിരുന്നു....

പാലക്കാട് ചാരായ നിര്‍മ്മാണ കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ്

പാലക്കാട് മങ്കരയില്‍ ചാരായ നിര്‍മാണ കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ് നടത്തി. റെയ്ഡില്‍ 425 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. പറളി....

“താടിയുള്ള അപ്പനെ പേടിയുണ്ടെന്ന് നിഷ്പക്ഷ പത്രം”, മനോരമ വാര്‍ത്തയെ ട്രോളി എം ബി രാജേഷ്

തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകുന്നതിനിടെ ഒരു ‘ദേശീയ പാര്‍ട്ടി’യുടെ 3.5 കോടി കുഴല്‍പ്പണം കവര്‍ന്നുവെന്ന മലയാള മനോരമ നല്‍കിയ വാര്‍ത്തയില്‍ പ്രതികരിച്ച്....

കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം ; തോമസ് ഐസക്

കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമെന്ന് ധനമന്ത്രി തോമസ് ഐസക്. ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാര്‍ പറയുന്നതനുസരിച്ചാണ് ആദായ നികുതി പ്രവര്‍ത്തിക്കുന്നതെന്നും തോമസ് ഐസക്....

ബോളിവുഡ് താരങ്ങള്‍ക്കെതിരെ പ്രതികാര നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ ; ദീപിക പദുക്കോണിന്റെ ബിസിനസ് സ്ഥാപനങ്ങളില്‍ ഇ ഡി വ്യാപക റെയ്ഡ്

തങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ക്കെതിരെ പ്രതികാര നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് എതിരെ ആണ്....

അനുരാഗ് കശ്യപിന്റെയും തപ്‌സി പന്നുവിന്റെയും വീട്ടില്‍ റെയ്ഡ്; കേന്ദ്രത്തിന്റെ പ്രതികാരമോയെന്ന് സോഷ്യല്‍മീഡിയ

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, ബോളിവുഡ് നടി തപ്‌സി പന്നു എന്നിവരുടെ വീടുകളില്‍ ഇന്‍കംടാക്‌സ് റെയ്ഡ്. നികുതിവെട്ടിപ്പ് സംബന്ധിച്ചുള്ള ആരോപണങ്ങളിലാണ്....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്.വിമാനത്താവളത്തിലെ കസ്റ്റംസ്, DRI ഓഫിസുകളിലാണ് പരിശോധന. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് റെയ്ഡ്. സ്വര്‍ണക്കടത്തിന് കസ്റ്റംസ്....

കെഎസ്എഫ്ഇയിലെ റെയ്ഡിന്‍റെ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കും; ധനമന്ത്രി ഡോ. തോമസ് ഐസക്

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ പ്രതികരണവുമായി ധനമന്ത്രി ഡോ. തോമസ് ഐസക്. കെസ്എഫ്ഇ ഒരു ധനകാര്യ സ്ഥാപനമാണെന്നും റെയ്ഡ് വിശ്വാസ്യതയെ ബാധിക്കുമെന്നും....

Page 2 of 4 1 2 3 4
bhima-jewel
bhima-jewel
milkimist

Latest News