Railway

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി; വിവിധ ട്രെയിനുകള്‍ വഴിതിരിച്ച് വിടും

വിജയവാഡ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി. ഒട്ടേറെ സര്‍വീസുകള്‍ വഴിതിരിച്ചു വിടുകയോ പുനഃക്രമീകരിക്കുകയോ....

പൊതുഗതാഗതത്തെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നു; റെയില്‍വേയെ സ്വകാര്യവത്കരിക്കാനാണ് ശ്രമം: വി. വസീഫ്

കേരളത്തിലെ ട്രെയിനുകളിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് DYFI സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും....

വെസ്റ്റേണ്‍ റെയില്‍വേയിൽ ഒഴിവുകൾ; 5,066 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

വെസ്റ്റേണ്‍ റെയില്‍വേയുടെ (WR) അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (RRC). നിലവിൽ 5,066 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍....

കേരളത്തിലെ ട്രെയിനുകളില്‍ ഭിക്ഷാടന മാഫിയ പെരുകുന്നു; ഒളിഞ്ഞിരിക്കുന്നവത് വലിയ ദുരന്തം, മുന്നറിയിപ്പ്

കേരളത്തിലെ ട്രെയിനുകളില്‍ ഭിക്ഷാടന മാഫിയ പെരുകുന്നുവെന്ന മുന്നറിയിപ്പുമായി റെയില്‍വേ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഫോര്‍ റെയില്‍സ്. മലയാളിയുടെ അനാവശ്യമായ അഭിമാനമാണ്....

റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം; യോഗ്യത പ്ലസ്ടു

ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മിനിമം പ്ലസ് ടു മുതല് യോഗ്യതയുള്ളവര്‍ക്കായി ആകെ 3445 ഒഴിവുകളിലേക്കാണ്....

വെയിറ്റിം​ഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? യാത്രക്കാർക്ക് റെയിൽവേയുടെ പുതിയ ഇരുട്ടടി

ഇന്ത്യൻ റെയിൽവേയിലെ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ നിയമങ്ങൾ പരിഷ്കരിച്ചു. റിസർവ് ചെയ്ത സീറ്റ് ഇല്ലെങ്കിൽ പോലും വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളിൽ....

റെയിൽവേയിൽ അവസരങ്ങൾ; ബിരുദധാരികൾക്ക് അപേക്ഷിക്കാം

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി ഗ്രാജുവേറ്റ് ലെവല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ്....

കാസർഗോഡ് ട്രെയിൻ തട്ടി മരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; ബന്ധുവിൻ്റെ വിവാഹം കൂടാനെത്തിയവർക്കുണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ച് ഒരു നാട്

കാസർഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടിമരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങൾ ജന്മനാട്ടിൽ എത്തിച്ചു. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ കോട്ടയം സ്വദേശികളായ....

11കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപണം; റെയില്‍വേ ജീവനക്കാരനെ യാത്രക്കാര്‍ അടിച്ചുകൊന്നു

11കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് റെയില്‍വേ ജീവനക്കാനെ യാത്രക്കാര്‍ അടിച്ചുകൊന്നു. ബറൂണി-ന്യൂഡല്‍ഹി ഹംസഫര്‍ എക്‌സ്പ്രസിലെ തേര്‍ഡ് എസി കോച്ചില്‍ ബുധനാഴ്ചയാണ് സംഭവം.....

ഓണത്തിന് റെയിൽവേയുടെ ‘സ്പെഷ്യൽ’ പിഴിച്ചിൽ; മലയാളി നാട്ടിലെത്താൻ പാടുപെടും

മറുനാട്ടിൽനിന്ന് ഓണത്തിന് നാട്ടിലെത്താൻ മലയാളി കഷ്ടപ്പെടും. ഓണം സ്പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റിന് അമിതനിരക്കാണ് റെയിൽവേ ഈടാക്കുന്നത്. ഓണം സ്പെഷ്യലായി ഓടിക്കുന്ന....

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം വൈകിപ്പിക്കുന്നത് പ്രതിഷേധാർഹം : വി ശിവദാസൻ എംപി

ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനത്തിനായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ പരിധിയിൽ ഒഴിവുകൾ ഉണ്ടായിട്ടും....

പ്രളയബാധിത മേഖലകൾ സന്ദർശിക്കുന്നതിനിടെ ട്രെയിൻ പാഞ്ഞെത്തി, ആന്ധ്രാ മുഖ്യമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വീഡിയോ

പ്രളയബാധിത മേഖലകൾ സന്ദർശിക്കുന്നതിനിടെ ട്രെയിനപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങൾ നേരിട്ട്....

എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് സർവീസ് തുടരണം ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് സ്‌പെഷ്യൽ ട്രെയിൻ സർവീസ് താൽക്കാലികമായി റദ്ദാക്കിയ റെയിൽവേയുടെ തീരുമാനത്തിനെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്....

കേരളത്തിലെ റെയില്‍ സംവിധാനം മെച്ചപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നല്ല; യാത്ര ദുരിതം രാജ്യസഭയില്‍ ഉന്നയിച്ച് എ എ റഹീം എം പി

കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതം രാജ്യസഭയില്‍ ഉന്നയിച്ച് എ എ റഹിം. കേരളത്തിലെ റെയില്‍ സംവിധാനം മെച്ചപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നില്ലെന്നും....

കൊച്ചുവേളിയിലും മാലിന്യ സംസ്കരണത്തിൽ റെയിൽവേ കാണിക്കുന്നത് വലിയ അലംഭാവം, നടപടിയുമായി മുന്നോട്ടുപോകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി: മന്ത്രി എം ബി രാജേഷ്

കൊച്ചുവേളിയിലും മാലിന്യ സംസ്കരണത്തിൽ റെയിൽവേ കാണിക്കുന്നത് വലിയ അലംഭാവമെന്ന് മന്ത്രി എം ബി രാജേഷ്. കൊച്ചുവേളിയിൽ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാൻ....

ആമയിഴഞ്ചാൻ തോട് അപകടം; റെയിൽവേക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റെയിൽവേക്ക് നോട്ടീസയച്ചു. കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ്....

ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണം; റെയില്‍വേയ്ക്ക് കത്തെഴുതി മന്ത്രി വി അബ്ദുറഹിമാന്‍

റെയില്‍വേ ഭൂമിയിലെ കനാലില്‍ മാലിന്യം നീക്കുന്നതിനിടെ അപകടത്തില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍....

ആമയിഴഞ്ചാൻ തോട്ടിൽ തൊഴിലാളിയെ കാണാതായ സംഭവം: രക്ഷാപ്രവർത്തനം 7-ാം മണിക്കൂറിലേക്ക്, ടണലിലെ മാലിന്യ നീക്കം തുടരുന്നു

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കം ചെയ്യുന്നതിനിടെ തൊഴിലാളിയെ കാണാതായ സംഭവത്തിൽ രക്ഷാ പ്രവർത്തനം 7-ാം മണിക്കൂറിലേക്ക് കടക്കുന്നു. തോട് വൃത്തിയാക്കാൻ....

ട്രെയിനിലെ തിരക്ക് കുറക്കാൻ സംസ്ഥാനത്തെ ഓഫീസ് സമയം മാറ്റണം: വിചിത്രവാദവുമായി റെയിൽവേ

ട്രെയിനിലെ തിരക്ക് കുറക്കാൻ സംസ്ഥാനത്തെ ഓഫീസ് സമയം മാറ്റണമെന്ന് റെയിൽവേ.സമയത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന സർക്കാറിന് മുന്നിൽ നിർദേശം വെച്ചിട്ടുണ്ടെന്ന്....

റൂട്ട് മാറ്റം പിന്നെ സമയ മാറ്റം, യാത്രക്കാരെ പെരുവഴിയിലാക്കുന്ന റെയില്‍വേ മാജിക്ക് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റിലും

കോഴിക്കോട് വഴി ഡല്‍ഹിയ്ക്കു പോകുന്ന നിസ്സാമുദ്ദീന്‍ എക്‌സ്പ്രസിന്റെ പെട്ടെന്നുള്ള റൂട്ടുമാറ്റത്തില്‍ നട്ടംതിരിഞ്ഞ് യാത്രക്കാര്‍. കൊങ്കണ്‍പാതയില്‍ തടസ്സമുള്ളതിനാല്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്ന്....

ട്രെയിൻ അപകടങ്ങൾ വർധിക്കാൻ കാരണം റെയിൽവേയുടെ ഗുരുതര സുരക്ഷാ വീഴ്ച

റെയിൽവേയുടെ ഗുരുതര സുരക്ഷാ വീഴ്ച കാരണം അപകടങ്ങൾ വർദ്ധിക്കുകയാണ്. രാജ്യത്തെ നിരവധി ആളുകൾ ആശ്രയിക്കുന്ന സഞ്ചാരമാർഗമാണ് ഇന്ത്യൻ റെയിൽവേ. കേന്ദ്ര....

ട്രെയിനില്‍ ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം; കഞ്ചാവുമായി രണ്ട് പ്രതികള്‍ പിടികള്‍

ട്രെയിനില്‍ ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. കഴിഞ്ഞ ദിവസം ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴായിരുന്നു സംഭവം. കൊല്ലം സ്വദേശി അശ്വിന്‍,....

പാലക്കാട് ഡിവിഷൻ നിലനിർത്തണം: റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി അബ്ദുറഹിമാൻ

പാലക്കാട്‌ റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര....

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്: മന്ത്രി എം ബി രാജേഷ്

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രസര്‍ക്കാരിന് കേരളത്തോടുള്ള പ്രതികാരബുദ്ധിയുടെ മറ്റൊരു....

Page 1 of 61 2 3 4 6