വലിയ തോതിലുള്ള വികസനത്തിന് സാധ്യതകൾ തെളിയും; ‘വേണം, തൃപ്പൂണിത്തുറയിൽ മൂന്നാം പ്ലാറ്റ് ഫോം’: ഫ്രണ്ട്‌സ് ഓൺ റെയിൽസ്
(ചിത്രം: തൃപ്പൂണിത്തുറ റെയില്‍വേസ്റ്റേഷൻ) തൃപ്പൂണിത്തുറ സ്റ്റേഷനിൽ മൂന്നാമതൊരു പ്ലാറ്റ് ഫോം നിർമിച്ചാൽ വലിയ തോതിലുള്ള വികസനത്തിന് സാധ്യതകൾ തെളിയുമെന്ന് ഫ്രണ്ട്‌സ്....


