Railway Rules

ട്രെയിനിന്റെ കൂകിവിളികൾ വെറുതെയല്ല; ഓരോ ഹോണിനും അർത്ഥമുണ്ട്

അടുത്ത് റെയിൽവേപാളമുള്ളയിടങ്ങളിൽ താമസിക്കുന്നവർക്ക് ട്രെയിനിന്റെ കൂകിവിളിച്ചുള്ള ശബ്ദവും ഹോൺ മുഴക്കലും പലപ്പോഴും അലാറം തന്നെയാണ്. പല ‍ട്രെയിനുകളുടെയും പേരും അച്....