മുംബൈയിൽ എത്തുന്ന യാത്രക്കാർക്ക് കോവിഡ് പരിശോധന; റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ നീണ്ടനിര
ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിൽനിന്നും മുംബൈയിൽ എത്തുന്ന യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനുകളിൽ കോവിഡ് പരിശോധന തുടങ്ങിയതോടെ ആയിരങ്ങളാണ് ദുരിതത്തിലായത്. നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ...