Rain:അതിശക്തമായ മഴ;കാസര്‍ഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും അവധി
(Kasargod)കാസര്‍ഗോഡ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും അതിശക്തമായി മഴ(Rain) തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ എല്ലാ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി ...