Rain Alert : തോരാതെ ദുരിതപ്പെയ്ത്ത്; 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ( Orange Alert ) 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ...