Rain fest

മഴയുത്സവം സംഘടിപ്പിച്ച് കണ്ണൂരിലെ ഊര്‍പ്പള്ളി ഗ്രാമം

ഓണാഘോഷത്തിന്റെ ഭാഗമായി മഴയുത്സവം സംഘടിപ്പിച്ച് കണ്ണൂരിലെ ഊര്‍പ്പള്ളി ഗ്രാമം. ചളിപ്പാടത്ത് നടന്ന വടംവലി, ഓണത്തല്ല്, ഫുട്‌ബോള്‍ തുടങ്ങിയ മത്സരങ്ങള്‍ ആവേശക്കാഴ്ചയായി.ദേശീയ....